Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മലമ്പുഴയെ ആശ്രയിക്കുന്ന ലക്ഷങ്ങള്‍ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 09:22 pm IST
inPalakkad

പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കുന്നത് മലമ്പുഴ പഞ്ചായത്തിലെ മാന്തുരുത്തി വനമേഖലയില്‍. കേരളത്തിലെ പ്രധാന ജലസ്രോതസുകളിലൊന്നായ മലമ്പുഴയുടെ പ്രഭവ കേന്ദ്രത്തിലാണ് ആശുപത്രി മാലിന്യം സംസ്‌കരിക്കുന്നത്. നൂറു കണക്കിന് ആശുപത്രികളിലെ സുമാര്‍ 40 ടണ്‍ മാലിന്യമാണ് നിത്യേന ലോറികളില്‍ ഇവിടെയെത്തിക്കുന്നത്. ഇമേജ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 2003ല്‍ ഈ പ്രദേശത്ത് മാലിന്യ സംസ്‌കരണം ആരംഭിക്കുന്നത്.ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയാണ് ഇതിന്റെ സംഘാടകര്‍. തുടക്കത്തില്‍ സമീപവാസികള്‍ ഇതിനെ ഗൗരവമായി കണ്ടിരുന്നില്ല. ലോറികളില്‍ മാലിന്യം കൊണ്ടുവരുന്നതും സംസ്‌കരിക്കുന്നതും മാത്രമാണ് ഇവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നത്. പെട്രോളുപയോഗിച്ചാണ് ടണ്‍ കണക്കിന് വരുന്ന മാലിന്യം സംസ്‌കരിക്കുന്നത്. വന സംരക്ഷണ നിയമം അനുസരിച്ച് വനമേഖലകളില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. നിയമങ്ങളെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് തുടരുന്നത്. ജലാശയങ്ങളുടെ സമീപം പ്രത്യേകിച്ച് ഡാമുകള്‍ക്ക് പരിസരത്ത് ഇത്തരത്തിലുള്ള മാലിന്യസംസ്‌കരണത്തിന് അനുമതി നല്‍കുന്നത് തന്നെ നിയമ വിരുദ്ധമാണ്. മലമ്പുഴ ഡാമിലേക്കുള്ള കോരയാര്‍പ്പുഴയുടെ പ്രഭവസ്ഥാനവും ഇവിടെയാണ്.സംസ്‌ക്കരിക്കാന്‍ കഴിയാത്ത മാലിന്യം ഒഴുകിയെത്തുന്നത് മലമ്പുഴ ഡാമിലേക്കാണ്. പാലക്കാട് നഗരസഭയിലേയും സമീപത്തുള്ള ഏഴു പഞ്ചായത്തുകളിലേയും ജനങ്ങളുടെ കുടിവെള്ളത്തിനുള്ള ആശ്രയമാണ് മലമ്പുഴഡാം. കുടിവെള്ളത്തെ കൂടാതെ പതിനായിരക്കണക്കിനേക്കര്‍ സ്ഥലത്ത് കൃഷി ആശ്രയിക്കുന്നതും ഈ വെള്ളമാണ്. അടുത്ത കാലത്തായി കടുത്ത വേനല്‍ക്കാലത്ത് ഭാരതപ്പുഴയിലേക്ക് വെള്ളം മലമ്പുഴയില്‍ നിന്നും തുറന്നു വിടാറുണ്ട്. മരുന്നുകളിലുള്ള വിഷാംശം ജലത്തില്‍ കലരുന്നത് വിവിധ തരത്തിലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. സ്വാഭാവികമായും ഇത് കാര്‍ഷിക മേഖലയെയും സാരമായി ബാധിക്കുന്നു.സംസ്‌കരണ ഫാക്ടറിയില്‍ നിന്നും പുറത്ത വിടുന്ന പുക നെല്ലിന്റെ നിറത്തെ മാറ്റുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം കൃഷിയെ ബാധിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയിന്‍മേല്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും അവര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ആശുപത്രി മാലിന്യങ്ങളുടെ സംസ്‌കരണം പ്രദേശത്തെ കൃഷിയെയും ജലലഭ്യതയെയും ബാധിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിന് പരാതികളുടെ പ്രവാഹമുണ്ടായെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ്.അച്യുതാനന്ദന്റെ മണ്ഡലത്തിലാണ് വര്‍ഷങ്ങളായി ഈ പ്രവര്‍ത്തനം നടത്തുന്നത് .വിവിധ പരിസ്ഥിതി സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തുകയും നിരവധി പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്‌തെങ്കിലും സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആധുനിക-സാങ്കേതിക സംവിധാനം ഉപയോഗിച്ച് ആശുപത്രി മാലിന്യം സംസ്‌കരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.