Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയിലില്‍ പരീക്ഷയെഴുതി ചൗത്താല പന്ത്രണ്ടാം ക്ലാസ് പാസായി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 07:18 pm IST
in India

ചണ്ഡീഗഡ്: പ്രായം എണ്‍പത്തിരണ്ട്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫസ്റ്റ് ഡിവിഷനില്‍ പാസായി, പരീക്ഷയെഴുതിയതോ ജയിലില്‍…അച്ഛന്റെ ഈ നേട്ടത്തെക്കുറിച്ച് അറിയിക്കുന്ന ഇളയ മകന് സന്തോഷം അടക്കാനാവുന്നില്ല. ഇദ്ദേഹത്തിന്റെ മൂത്തമകനും തിഹാര്‍ സെന്‍ട്രല്‍ ജയിലിലാണെന്നതാണ് മറ്റൊരു വിശേഷം…

സസ്‌പെന്‍സ് ഇനിയും നീട്ടുന്നില്ല. ഹരിയാന മുന്‍മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയാണ് എണ്‍പത്തിരണ്ടാം വയസില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായത്. പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമനത്തിലെ അഴിമതിക്കേസില്‍ ശിക്ഷ കിട്ടി ചൗത്താല ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ജയില്‍ ജീവിതം അര്‍ഥവത്താക്കാന്‍ തീരുമാനിച്ചപ്പോഴാണ് അച്ഛന്‍ ഈ നേട്ടം കൈവരിച്ചതെന്നു പറയുന്നു ഇളയ മകനും എംഎല്‍എയുമായ അഭയ് ചൗത്താല.

നാഷണല്‍ ലോക്ദള്‍ നേതാവു കൂടിയായ ചൗത്താല മുഖ്യമന്ത്രിയായിക്കെ 2000ത്തിലായിരുന്നു അധ്യാപക നിയമനത്തിലെ അഴിമതി. 2013ല്‍ വിചാരണക്കോടതി ചൗത്താലയെ ശിക്ഷിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം സുപ്രീം കോടതി ശിക്ഷ ശരിവെച്ചു. മുത്തമകന്‍ അജയ് ചൗത്താലയും ഈ കേസില്‍ ജയിലിലാണ്.

ഒരു മാസം മുമ്പ് പേരക്കുട്ടി ദുഷ്യന്ത് ചൗത്താലയുടെ വിവാഹത്തിന് പരോള്‍ കിട്ടിയ ചൗത്താല പെട്ടെന്നു തന്നെ ജയിലിലേക്കു മടങ്ങി. നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് ഓപ്പണ്‍ സ്‌കൂളിങ് നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതാനായിരുന്നു ഇത്. ജയിലില്‍ പ്രത്യേക പരീക്ഷാ സെന്റര്‍ ഒരുക്കിയിരുന്നു.

അച്ഛന്‍, മുന്‍ ഉപപ്രധാനമന്ത്രി ദേവിലാല്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് ജയലില്‍ കഴിയുമ്പോള്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു ഓം പ്രകാശ് ചൗത്താലയ്‌ക്ക്. പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തമായി, അതു കഴിഞ്ഞ് രാഷ്‌ട്രീയ തിരക്കായി. പഠിക്കാനും പരീക്ഷയെഴുതാനുമൊന്നും ഒട്ടും സമയം കിട്ടിയില്ല.

ഇപ്പോള്‍ ജയിലില്‍ കൂടുതല്‍ സമയവും ചൗത്താല ലൈബ്രറിയിലാണ്. മോശം പറയരുതല്ലോ, ഫലം വന്നപ്പോള്‍ ഓപ്പണ്‍ സ്‌കൂളിങ് പന്ത്രണ്ടാം ക്ലാസ് പരീഷ മികച്ച മാര്‍ക്കോടെയാണ് പാസായത്. അച്ഛന്‍ ഒന്നാമത്തെത്തി എന്നു പറയുമ്പോള്‍ അഭയ് ചൗത്താലയ്‌ക്ക് അഭിമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

World

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.