Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഹിന്ദു ഐക്യവേദി അവകാശ സംരക്ഷണ യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം വ്യക്തിസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം: കെ.പി.ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 02:49 am IST
inKannur

കണ്ണൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ നയിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. കണ്ണൂരില്‍ വ്യക്തിസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഇത് ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും വ്യക്തിസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഭരണകൂടം നടപടികള്‍ കൈക്കൊള്ളണമെന്നും ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ കണ്ണവം, കുറുമാത്തൂര്‍, പൊക്കുണ്ട് എന്നിവിടങ്ങളില്‍ നടന്ന ഹിന്ദു അവകാശ സംരക്ഷണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തില്‍ സ്ത്രീത്വം നിരന്തരമായി അപമാനിക്കപ്പെടുന്നതിന്റെ കാരണം ഭരണകൂട പരാജയമാണ്. മണ്ണും പെണ്ണും തുല്യമാണ് എന്ന് വിശ്വസിച്ചിരുന്ന നമ്മുടെ നാട്ടില്‍ മണ്ണിനെ കയ്യേറിയവര്‍ തന്നെ പെണ്ണിനെയും അപമാനിക്കുകയാണ്.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന പട്ടികജാതി പീഡനങ്ങള്‍ ആശങ്കാജനകമാണ്. ഈ യാത്ര അവകാശങ്ങള്‍ പിടിച്ചുപറ്റാന്‍ വേണ്ടിയുള്ള യാത്രയാണ്. നഷ്ടപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി ഹിന്ദുസമൂഹത്തിന് തെരുവിലിറങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണവത്ത് നടന്ന പരിപാടിയില്‍ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ്ങ് പ്രസിഡണ്ട് പ്രദീപ് ശ്രീലകം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍ ആമുഖഭാഷണം നടത്തി. ഹരികൃഷ്ണന്‍ ആലച്ചേരി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ വെച്ച് പ്രതിഭാ പുരസ്‌കാര വിതരണവും നടത്തി. കണ്ണവത്തെ ഏറ്റവും മുതിര്‍ന്ന 110 വയസ്സായ കല്യാണിയമ്മയെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, എം.ശ്രീധരന്‍, കെ.പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുശാന്ത് നരിക്കോടുമല സ്വാഗതവും മോഹനന്‍ കണ്ണവം നന്ദിയും പറഞ്ഞു.

കുറുമാത്തൂര്‍ പൊക്കുണ്ടില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് വി.മണിവര്‍ണ്ണന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് വി.പി.ദാസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.ഷൈനു സംസാരിച്ചു. യാത്ര ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.