കണ്ണൂര്‍: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജീവിതശൈലി രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനായുളള സൗജന്യ യോഗ ക്ലാസുകള്‍ നടത്തുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, അമിത വണ്ണം എന്നീ പ്രശ്‌നങ്ങള്‍ക്ക് പ്രതേ്യക ക്ലാസുകളും ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഒപി സൗകര്യവും ഉണ്ടായിരിക്കും. ഫോണ്‍: 8138074482.
















