Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അരങ്ങ് 2017- കുടുംബശ്രീ കലാ-കായിക മേളയ്‌ക്ക് ഗംഭീര തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 02:38 am IST
in Kannur

ഇന്ന് കായിക മല്‍സരങ്ങള്‍; ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: പെണ്‍കരുത്തിന്റെ വിളംബരമായി അരങ്ങ് 2017 ജില്ലാതല കലാ-കായിക മേള. കുടുംബശ്രീ 19 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാമല്‍സരങ്ങളാണ് പ്രാതിനിധ്യം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമായത്. പ്രായ വ്യത്യാസമില്ലാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ തങ്ങളുടെ കഴിവുകള്‍ പ്രകാശിപ്പിച്ചപ്പോള്‍ മൂന്നു മല്‍സര വേദികളും പ്രതിഭകളുടെ സംഗമ വേദികളായി മാറി.

നാടന്‍ പാട്ട്, നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്, നാടകം, ശിങ്കാരി മേളം തുടങ്ങി പ്രധാന വേദിയില്‍ നടന്ന ഓരോ പരിപാടികളും സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. വേദി രണ്ടില്‍ നടന്ന ലളിത ഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, സംഘഗാനം, പ്രസംഗം, മിമിക്രി, മോണോ ആക്ട് മല്‍സരങ്ങളും ഒന്നിനോടൊന്ന് മികച്ചു നിന്നു. ചിത്രരചന, കഥാ രചന, കാര്‍ട്ടൂണ്‍, കവിതാരചന തുടങ്ങിയ സ്റ്റേജിതര ഇനങ്ങളിലും മല്‍സരങ്ങള്‍ നടന്നു.

അരങ്ങ് 2017 കലാ-കായിക മേള പി.കെ.ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമായി ചുരുങ്ങിയ കാലത്തിനിടയില്‍ കുടുംബശ്രീ മാറിക്കഴിഞ്ഞതായി എം.പി അഭിപ്രായപ്പെട്ടു. വീടുകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുകയായിരുന്ന സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതിലും അവരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിലും കുടുംബശ്രീ മാതൃകാപരമായ പങ്കാണ് വഹിച്ചത്. കല, സാഹിത്യം, കായികം, ഐ.ടി, സംരംഭകത്വം തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിക്കാന്‍ കുടുംബശ്രീയിലൂടെ കേരളത്തിലെ സ്തീകള്‍ക്ക് കഴിഞ്ഞതായും എം.പി പറഞ്ഞു. കുടുംബശ്രീയുടെ വളര്‍ച്ചയ്‌ക്ക് എല്ലാ വിധ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. ഈ അനുകൂല സാഹചര്യത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കുടുംബശ്രീക്ക് സാധിക്കണമെന്നും അവര്‍ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി.റംല, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്‍, പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റീന, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്ത്, പാപ്പിനിശ്ശേരി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ.വി സുശീല തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയിലെ ഇരിട്ടി, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക്തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് അരങ്ങ് 2017 ലെ കലാ മത്സരങ്ങളില്‍ പങ്കെടുത്തത്. 13 സ്റ്റേജ് ഇനങ്ങളും 7 സ്റ്റേജിതര ഇനങ്ങളും ഉള്‍പ്പെടുന്ന മത്സരങ്ങളില്‍ വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളിലായി 260 കലാകാരികള്‍ മാറ്റുരച്ചു.

സിഡിഎസ് തലത്തില്‍ ഒന്നാം സ്ഥാനം നേടിയ 500 ലേറെ താരങ്ങള്‍ പങ്കെടുക്കുന്ന കായിക മത്സരങ്ങള്‍ ഇന്ന് രാവിലെ 9.30ന് പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഫെന്‍സിംഗ് താരം ജിഷ പുതുശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും. ഓട്ടം, റിലേ, ലോംഗ് ജംപ്, നടത്തം, വടംവലി, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക.

കുടുംബശ്രീ കലാ-കായിക മേളയുടെ ഭാഗമായി വിത്തുമേള, കുടുംബശ്രീ ഉല്‍പ്പന്ന പ്രദര്‍ശന- വിപണന മേള എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാമിഷന്‍ മഹിളാ കിസാന്‍ സശാക്തീകരണ്‍ പര്യോജന (എംകെഎസ്പി) പദ്ധതിയുടെ ഭാഗമായാണ് നാടന്‍ കാര്‍ഷിക വിത്തുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനം പി.കെ.ശ്രീമിതി എം.പിയുടെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. 150ല്‍ പരം നാടന്‍ നെല്ലിനങ്ങളുടെയും മറ്റ് കാര്‍ഷിക വിളകളുടേയും നാടന്‍ വിത്തുകള്‍ ഇവിടെ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

Astrology

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.