കണ്ണൂര്‍: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കണ്ണൂര്‍ ജില്ലയിലെ കരാത്തെ വിദ്യാര്‍ത്ഥികളെ കരാത്തെ മാസ്റ്റേഴ്‌സ് അസോസിയേഷന്‍ അനുമോദിക്കുന്നു. കരാത്തെ പഠിക്കുന്ന കണ്ണൂര്‍ ജില്ലയിലെ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളായ വിദ്യാര്‍ത്ഥികള്‍ 26 നു മുന്‍പായി എന്‍.കെ.സുഗന്ധന്‍, സെക്രട്ടറി കരാത്തെമാസ്റ്റര്‍സ് അസോസിയേഷന്‍, കണ്ണൂര്‍ 2, ഫോണ്‍ 9447705678, 2765678 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.
















