Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊല്ലങ്കോട് ആറ് ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 10:19 pm IST
inPalakkad

കൊല്ലങ്കോട്: കേരളത്തിലേക്ക് ഹോള്‍സെയില്‍ റീട്ടെയില്‍ കഞ്ചാവ് വില്പന നടത്തുന്ന തമിഴ്‌നാട് ആനമല വേട്ടക്കാരന്‍ പുതൂര്‍ ഒടയകുളം തല കണ്ടത്ത് വീട് കറുപ്പ സ്വാമി ഭാര്യ സരസ്വതി അമ്മ (75) കൊല്ലങ്കോട് പോലീസും രഹസ്യഅന്വോഷണ വിഭാഗവും ചേര്‍ന്ന് പിടികൂടി.

ഇവരില്‍ നിന്നും 3.250 കിലോഗ്രാം ഇടുക്കി ഗോള്‍ഡ് എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവ് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെടുത്തു.

വര്‍ഷങ്ങളായി ഇവര്‍ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട് പ്രവര്‍ത്തിച്ചു വരുന്നതായി പോലീസ് പറയുന്നു. ഇവരില്‍ നിന്നും 30 കിലോ വരെ കഞ്ചാവ് പിടികൂടിയതില്‍ വ്യത്യസ്ഥമായി ഇവര്‍ക്കെതിരെ ആനമല പോലീസ് സ്റ്റേഷനില്‍ അഞ്ചോളം കേസുകളുണ്ട്.’

തമിഴ്‌നാട് കേരള അതിര്‍ത്തിയായ ചെമ്മണാംമ്പതിയില്‍ വെച്ചാണ് ഇവര്‍ കേരളത്തിലേക്കുള്ള കഞ്ചാവ് വില്പന നടത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചെറു പൊതി മുതല്‍ രണ്ടുകിലോ വരുന്ന ബണ്ടില്‍ വരെ വില്പന നടത്തുന്നത് ചെമ്മണാംമ്പതിയില്‍ വെച്ചാണന്ന് പറയുന്നു.

ഇവരെ സഹായിക്കാനായി യുവാക്കളും കഞ്ചാവില്‍ അടിമപ്പെട്ടവരും രംഗത്തുണ്ടെന്നും പറയുന്നു തമിഴ്‌നാട് പുണ്യ ക്ഷേത്രമായ പഴനിക്ക് സമീപം ഉദുമല്‍പ്പേട്ടയില്‍ നിന്നും നിസാര വിലക്ക് വാങ്ങിയാണ് വന്‍തുകയ്‌ക്ക് കേരളത്തിലേക്ക് വില്പന നടത്തുന്നത്. കമ്പം തേനി പ്രദേശങ്ങളില്‍ നിന്നാണ് ഉദുമല്‍പ്പേട്ടയിലേക്ക് കഞ്ചാവ് എത്തുന്നത്.

ഗുണ നിലവാരം അനുസരിച്ചാണ് കഞ്ചാവിന്റെ വില നിശ്ചയിക്കുന്നത്. ഇടുക്കി ഗോള്‍ഡ്, നീല ചടയന്‍, രാജസ്ഥാനി എന്നിങ്ങനെയാണ് കഞ്ചാവിനെ അറിയപ്പെടുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഇരുചക്രവാഹനത്തിലൂടെയും പാല്‍ പച്ചക്കറി പൂവ് കടത്തുന്ന വണ്ടി. കന്നുകാലികള്‍ കടത്തുന്ന വണ്ടികള്‍ എന്നിവയിലൂടെയാണ് അതിര്‍ത്തി കടന്ന് കേളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നത്.

പാലക്കാട്, വടക്കഞ്ചേരി ,ആലത്തൂര്‍, നെന്മാറ, കൊല്ലങ്കോട് എന്നീ പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊതിയായും തൃശ്ശൂര്‍ മലപ്പുറം എര്‍ണ്ണാകുളം എന്നിവിടങ്ങളിലേക്ക് ബഡിലുകളിലുമായാണ് സരസ്വതി അമ്മ എന്ന മുത്തശ്ശി കഞ്ചാവ് വില്പന നടത്തുന്നത്.

ഇന്നലെ ഊട്ടറ പ്രദേശത്തു നിന്നും അമ്പത് ഗ്രാം കഞ്ചാവ് സൂക്ഷിച്ച കേസില്‍ വടവന്നൂര്‍ ഊട്ടറ കാരപ്പറമ്പ് ശെല്‍വകുമാര്‍ മകന്‍ മണികണ്ഠന്‍ (19) പോലീസ് പിടികൂടി.

സി ഐ. എസ് എന്‍ സലീഷ്, എസ് ഐ. പി.ബി.അനീഷ് .എസ് സി പി ഒ മാരായ ജേക്കബ്, ജയകുമാര്‍, സുനില്‍കുമാര്‍, സി പി ഒ മാരായ നസീര്‍ അലി, കൃഷ്ണദാസ്, ദിലീപ്, സുദര്‍ശനന്‍, രാജേഷ്.രതീഷ്.രാധാമണി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.