Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിദംബരത്തിന്റെ മകനെതിരെ വീണ്ടും കേസ്, റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 10:18 pm IST
in India

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അടക്കം പ്രമുഖര്‍ക്ക് എതിരെ കോടികളുടെ പുതിയ അഴിമതിക്കേസ്. ഷീന ബോറ വധക്കേസില്‍ മുഖ്യ പ്രതികളായ പ്രമുഖ വ്യവസായി പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള ഐഎന്‍എക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് വിദേശ നിക്ഷേപം സ്വീകരിക്കാന്‍, ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ വഴിവിട്ട് അനുമതി നല്‍കിയെന്നാണ് കേസ്.

അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഇന്നലെ ചിദംബരം, കാര്‍ത്തി എന്നിവരുടെ ചെന്നൈയിലെ വസതികളിലും ഓഫീസുകളിലും മറ്റു പ്രതികളുടെ ദല്‍ഹി, മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലുള്ള വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു.

കാര്‍ത്തി, പീറ്റര്‍, ഇന്ദ്രാണി, ഐഎന്‍എക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കാര്‍ത്തിയുടെ ചെസ് മാനേജ്‌മെന്റ് സര്‍വ്വീസസ് ലിമിറ്റഡ്, അതിന്റെ ഡയറക്ടര്‍ പദ്മ വിശ്വനാഥന്‍, ധനമന്ത്രാലയത്തിലെ പേരു വെളിപ്പെടുത്താത്ത ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ അഴിമതിക്കും കുറ്റകരമായ ഗൂഢാലോചനക്കും കേസെടുത്തിരിക്കുന്നത്.

ഐഎന്‍എക്‌സ് കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കാന്‍ വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യുകയും അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ശുപാര്‍ശ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. ചിദംബരത്തിനെതിരെ കേസ് എടുത്തിട്ടില്ലെങ്കിലും സിബിഐയുടെ നിരീക്ഷത്തിലാണെന്നാണ് സൂചന.

2006 ആഗസ്റ്റില്‍ സ്ഥാപിച്ച കമ്പനിക്ക് വിദേശത്തു നിന്ന് ഓഹരി മൂലധനമായി പണം പിരിക്കാന്‍ അനുമതി തേടി വിദേശ നിക്ഷേപ ബോര്‍ഡിന് അപേക്ഷ നല്‍കി. അപേക്ഷ സ്വീകരിച്ച ബോര്‍ഡ് വിവിധ വകുപ്പുകളുടെ നിലപാട് തേടി കത്തുകളയച്ചു. ഒാഹരി വിറ്റ് 4.62 കോടി രൂപ സമാഹരിക്കാന്‍ ബോര്‍ഡ് അനുമതിയും നല്‍കി.

ഐഎന്‍എക്‌സ് മീഡിയക്ക് ഐഎന്‍എക്‌സ് ന്യൂസ് ചാനലില്‍ ഫണ്ട് നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ വേറെ അപേക്ഷ നല്‍കണമെന്നും ബോര്‍ഡ് വ്യക്തമാക്കി. അതിന് അനുമതി നല്‍കിയുമില്ല. പക്ഷേ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം രണ്ടിനും അനുമതി നല്‍കി. സകല നിബന്ധനകളും ലംഘിച്ച് ഐഎന്‍എക്‌സ് ന്യൂസില്‍ 26 ശതമാനം നിക്ഷേപം നടത്തി. 4.62 കോടി സമാഹരിക്കാനായിരുന്നു അനുമതിയെങ്കിലും 305 കോടിയാണ് സമാഹരിച്ചത്. ഇത് ആദായ നികുതി വകുപ്പ് കണ്ടെത്തുകയും നടപടി തുടങ്ങുകയും ചെയ്തു.

അതോടെ കാര്‍ത്തിയും പീറ്ററും മറ്റും ചേര്‍ന്ന്, ധനമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ച് തലയൂരുകയായിരുന്നു. സഹായം ചെയ്തു നല്‍കിയതിന് ഐഎന്‍എക്‌സ് മീഡിയ കാര്‍ത്തിക്ക് വന്‍തോതില്‍ പണവും നല്‍കി. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് തന്നെയും മകനെയും മകന്റെ സുഹൃത്തുക്കളെയും വേട്ടയാടുകയാണെന്നാണ് ചിദംബരത്തിന്റെ പ്രതികരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറയുമോ,സത്യം അറിയണ്ടേ

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

World

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

പുതിയ വാര്‍ത്തകള്‍

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.