Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുളം ശുചീകരണത്തിന്റെ മറവില്‍ കളിമണ്ണ് കടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 10:17 pm IST
inPalakkad

കൊല്ലങ്കോട്: തണ്ണീര്‍തട സംരക്ഷണത്തിന്റെ മറവില്‍ കുളങ്ങള്‍ വൃത്തിയാക്കി ആഴം കൂട്ടി വെള്ളം സംഭരിക്കുന്നതിനായി സ്വകാര്യ വ്യക്തി കുളത്തിലെ മണ്ണ് ലോറിയില്‍ കയറ്റി കൊണ്ടു പോകുന്നത് നാട്ടുകാര്‍ തടഞ്ഞു.

ചിങ്ങംചിറ പ്രകൃതിക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കുളത്തില്‍ നിന്നാണ് രണ്ട് വര്‍ഷം മുമ്പ് ശുചീകരണം നടത്തിയ കുളം വീണ്ടും ആഴം കൂട്ടുന്ന പ്രവര്‍ത്തനം നടത്തി അയല്‍ജില്ലകളിലേക്ക് വ്യാപകമായി കളിമണ്ണ് കടത്തുന്നത്. തണ്ണീര്‍ത്തട നിര്‍മ്മാണം നടക്കുമ്പോള്‍ എടുക്കുന്ന മണ്ണ് കുളത്തിന്റെ വശങ്ങളിലിട്ട് ബലപ്പെടുത്തണമെന്ന് നിയമം അനുശാസിക്കുന്നത്.

ബാക്കി വരുന്ന മണ്ണ് പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കാതെ തൃശ്ശൂരിലുള്ള സ്വകാര്യ കമ്പനികള്‍ക്ക് വില്പന നടത്തുന്നതായും പറയുന്നു. ഇതിനായി സര്‍ക്കാറിലേക്ക് നിശ്ചിത തുകയും അടച്ചിട്ടുണ്ടത്രെ. ഇതിന് അനുമതി നല്‍കിയതാകട്ടെ ജില്ലാ കളക്ടറും ജിയോളജി വകുപ്പ്, തഹ്‌സില്‍ദാര്‍, റവന്യൂ വകുപ്പ്, പഞ്ചായത്ത് സെക്രട്ടറി എന്നിങ്ങനെയുള്ള ഉദ്യോഗസ്ഥരുമാണ്.

കൊല്ലങ്കോട് എലവഞ്ചേരി മുതലമട എന്നീ പഞ്ചായത്തുകളിലെ മലയോര പ്രദേശം ദുര്‍ബല പരിസ്ഥിതിലോല പ്രദേശമാണെന്നും ഇവിടെ മണ്ണ് ഖനനം നടത്തരുതെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ മലയോര പ്രദേശങ്ങളില്‍ പരിശോധന നടത്തി ഇഷ്ടിക നിര്‍മ്മാണം നിര്‍ത്താലാക്കി ഇഷ്ടിക കണ്ടു കെട്ടിയിരുന്നു എന്നാല്‍ പ്രസ്തുത പ്രദേശത്താണ് ഒന്നര മീറ്റര്‍ താഴ്‌ച്ചയില്‍ മണ്ണു ഖനനത്തിനായി ജിയോളജി വകുപ്പ് അനുമതി നല്‍കിയത്.

സര്‍ക്കാരിലേക്ക് നിശ്ചിത തുക അടച്ച് ഈ മാസാവസാനം വരെ കളിമണ്ണ് കടത്താന്‍ ഉത്തരവ് നേടിയിട്ടുള്ളത്. ഒരു വശത്ത് ജില്ലാ ഭരണകൂടം മണ്ണ് മാഫിയകളെ തടയുകയും മറുവശത്ത് മണ്ണ് മാഫിയകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്ന നിലപാടാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പരിസ്ഥിതി ദുര്‍ബല പ്രദേശം സംരക്ഷിക്കണമെന്ന് പറയുമ്പോഴും തശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇവിടെ നിന്നും കളിമണ്ണ് കയറ്റി അയക്കുന്ന സമീപനത്തിനെതിരെ നാട്ടുകാര്‍ മണ്ണ് കയറ്റിയ ലോറിയെ തടഞ്ഞു.

സംഭവസ്ഥലത്ത് പോലീസ് എത്തിയതോടെ നാട്ടുകാര്‍ പിരിഞ്ഞു പോയി മണ്ണ് കടത്തുന്ന ഉടമസ്ഥര്‍ തല്ക്കാലം മണ്ണ് എടുക്കുന്നില്ല എന്ന നിലപാടിലുമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.