Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റൂണിയുടെ തിരിച്ചിറക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 10:04 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ താരവസന്തങ്ങളിലൊരാളായ വെയ്ന്‍ റൂണിയുടെ ക്ലബ് കരിയറില്‍ കരിനിഴല്‍. അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇംഗ്ലീഷ് നായകന് സ്ഥാനമുറപ്പില്ലെന്ന തരത്തിലാണ് വാര്‍ത്തകള്‍. കളത്തിലെ കളിയില്ലായ്‌മയ്‌ക്കു പുറമെ കളത്തിനു പുറത്തെ വികൃതികളും റൂണിയില്‍ പരിശീലകന്റെ താത്പര്യം കുറയ്‌ക്കുന്നു.

ഹോസെ മൗറീഞ്ഞൊ പരിശീലക ചുമതലയുമായി ഓള്‍ഡ്ട്രാഫോഡില്‍ എത്തുമ്പോള്‍ റൂണിയിലായിരുന്നു പ്രതീക്ഷ. ഈ മുന്നേറ്റനിരക്കാരനെ വിശ്വസിച്ച് പല തന്ത്രങ്ങളും മൗറീഞ്ഞൊ ആസൂത്രണം ചെയ്തു. എന്നാല്‍, എല്ലാം വിഫലമായി. ഇതുവരെ ലീഗില്‍ അഞ്ചു ഗോളുകളാണ് റൂണി നേടിയത്. ചലിപ്പോള്‍ രക്ഷകവേഷത്തില്‍ അവതരിക്കുമെങ്കിലും സ്ഥിരത പുലര്‍ത്താനാകുന്നില്ല.

ടോട്ടനത്തോട് തോറ്റ കഴിഞ്ഞ കളിയില്‍ ആശ്വാസമായത് റൂണിയുടെ ഗോള്‍. എന്നാല്‍, ഹാരി കെയ്ന്‍, ഡെലെ അലി, എറിക് ഡയര്‍ തുടങ്ങിയ ടോട്ടനത്തിന്റെ യുവതാരങ്ങളോട് കിടപിക്കാനായില്ല റൂണിക്ക്. അടുത്തയാഴ്ചത്തെ യുറോപ്പ ലീഗ് ഫൈനല്‍ ലക്ഷ്യമിട്ട് രണ്ടാംനിര ടീമിനെയാണ് മൗറീഞ്ഞൊ കളിപ്പിച്ചത്. രണ്ടാംനിര ടീമിലേ സ്ഥാനമുറപ്പുള്ളൂയെന്ന് റൂണിയോട് പറയാതെ പറയുന്നു പരിശീലകന്‍.

2011ല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ലയണല്‍ മെസി എന്നിവര്‍ക്കൊപ്പം ലോകത്തെ മികച്ച ഫുട്‌ബോള്‍ താരമാകാനുള്ള പോരാട്ടത്തിനുണ്ടായിരുന്നു വെയ്ന്‍ റൂണി. 2017 എത്തുമ്പോള്‍ അവര്‍ ഇപ്പോഴും ലോക ഫുട്‌ബോളിലെ വിലപിടിപ്പുള്ള താരങ്ങളായി വിലസുമ്പോള്‍, റൂണിയുടെ സ്ഥിതി ദയനീയം. ഓരോ വര്‍ഷവും പ്രകടന മികവ് കുറയുന്നു. ഈ വര്‍ഷം മുപ്പത്തിരണ്ടിലെത്തുമ്പോള്‍ പ്രായവും എതിര്.

കാസിനോകളിലെ ചൂതാട്ടമാണ് കളത്തിനു പുറത്ത് റൂണിയുടെ ദൗര്‍ബല്യം. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ കാസിനോയില്‍ നഷ്ടപ്പെടുത്തിയത് അഞ്ചു ലക്ഷം പൗണ്ട് (4.13 കോടി രൂപ). 100 കോടിയിലധികം രൂപ വരുമാനമുള്ള താരത്തിന് ഇതു വലിയ തുകയല്ലെങ്കിലും, ഈ സ്വഭാവം വിമര്‍ശനത്തിനു കാരണമാകുന്നു. കളത്തേക്കാള്‍ പുറത്തെ കാര്യങ്ങളിലാണ് താത്പര്യമെന്നാണ് പ്രധാന പരാതി. അതിനിടെ, റൂണിയില്‍ ടീമിന് താത്പര്യം കുറയുന്നുവെന്ന് യുണൈറ്റഡ് ടീം ഫിസിയൊ താരത്തെ അറിയിച്ചുവെന്നും റിപ്പോര്‍ട്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Chess

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.