Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കോടികള്‍ ചെലവഴിച്ചിട്ടും തടയണകളില്‍ വെള്ളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 10:46 pm IST
inPalakkad

കൊല്ലങ്കോട്: വരള്‍ച്ച കൊണ്ട് ജില്ലാ പൊറുതിമുട്ടുമ്പോഴും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാതെ സര്‍ക്കാരിന് കോടികള്‍ നഷ്ടമാകുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഭൂഗര്‍ഭ ജലവിതാനം ഈ പ്രദേശങ്ങളില്‍ നാല് അടിയോളം താഴ്ന്നതായി ഭൂജലവകുപ്പ് സമ്മതിക്കുന്നു.

വര്‍ഷപാതത്തില്‍ ലഭിക്കുന്ന മഴയുടെ അളവിലാണ് കാര്‍ഷിക വൃത്തിയും ആരംഭിക്കുന്നത്. കേരളത്തിലെ ഭൂമിയുടെ കിടപ്പനുസരിച്ച് മഴക്കാലങ്ങിളിലെ വെള്ളം നേരിട്ട് സമുദ്രത്തിലെത്തുകയാണ്.അതിനാല്‍ വെള്ളത്തെ തടയണ കെട്ടി നിര്‍ത്തിണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴകളില്‍ തടയണ നിര്‍മാണവും കുളസംരക്ഷണവും സര്‍ക്കാര്‍ ആരംഭിച്ചത്.

വര്‍ഷകാലങ്ങളില്‍ ഒഴുകിയെത്തുന്ന വെള്ളത്തെ തടയണ കെട്ടി സംരക്ഷിക്കുന്നതിലൂടെ കേവലം വെള്ളക്കെട്ട് മാത്രമല്ല സമീപ പ്രദേശങ്ങളിലെ സ്ഥലങ്ങളിലും പുഴയുടെ ഇരുകരകളിലും കാര്‍ഷികാഭിവൃദ്ധിക്കും കിണറുകളില്‍ ജലവിതാനം നിലനിര്‍ത്താനും ചെക്ക് ഡാം സഹായകമാകും.

എന്നാല്‍ മിക്ക ചെക്ക്ഡാമുകളും ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ചതല്ലാതെ ഒരു തുള്ളി വെള്ളം പോലും പലതിലും സംഭരിക്കാന്‍ കഴിയുന്നില്ല. പുഴയക്ക് കുറുകെ നിര്‍മ്മിച്ച തടയണകളില്‍ മരത്തിന്റെ പലക ഉപയോഗിച്ച് ഒഴുകിപ്പോകുന്ന വെളളത്തെ തടഞ്ഞു നിര്‍ത്തുന്ന ഷട്ടറായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും മഴക്കാലത്ത് അധികമായി വരുന്ന വെള്ളം ഒഴുകാന്‍ അനുവദിക്കുന്നതിനായി എടുത്തു മാറ്റിയതോടെ വര്‍ഷങ്ങളായി ഷട്ടറുകള്‍ ഒഴിഞ്ഞ നിലയിലാണ്.

ചുരുക്കത്തില്‍ മൂന്ന് വര്‍ഷമായി തടയണകള്‍ നോക്കുകുത്തിയാണ്. ഗായത്രിപ്പുഴയില്‍ ഇരുപത്തി അഞ്ചോളം തടയണകള്‍ ഉണ്ടെങ്കിലും ഒന്നിലും വെള്ളം കെട്ടി നില്‍ക്കുന്നില്ല. കോടിക്കണക്കി രൂപാ ചെലവഴിച്ചിട്ടും തടയണകളില്‍ വെള്ളം സംരക്ഷിക്കുവാന്‍ വകുപ്പിനോ സര്‍ക്കാരിനോ കഴിയുന്നില്ല.

തടയണയിലെ ഒഴുകി പോകുന്ന വെള്ളം രണ്ടടിയോളം ഷട്ടറില്‍ തടഞ്ഞു നിര്‍ത്തിയാല്‍ത്തന്നെ ഒരു പരിധിവരെ വെള്ളം സംഭരിക്കാന്‍കഴിയും.തടയണകളില്‍ വെള്ളം സംഭരിക്കാനും സംരക്ഷിക്കാനും തദ്ദേശീയ ഭരണ സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍് ഗുണകരമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

പുതിയ വാര്‍ത്തകള്‍

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.