Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഴപ്പിലങ്ങാട് ഗോഡൗണിലെ ഭക്ഷ്യധാന്യ വിതരണ പരിധി കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 11:33 pm IST
in Kannur

കണ്ണൂര്‍: വര്‍ഷങ്ങളായി മുഴപ്പിലങ്ങാട് എഫ്‌സിഐ ഗോഡൗണിന്റെ പരിധിയില്‍ നിന്നും വിതരണം ചെയ്തുവരുന്ന ഭക്ഷ്യ ധാന്യങ്ങള്‍ പയ്യന്നൂരില്‍ നിന്നും വിതരണം ചെയ്യാനുള്ള നീക്കം ജില്ലയിലെ ചില മേഖലകളില്‍ ഭക്ഷ്യ വിതരണത്തിന് തടസ്സമാകുമെന്ന് പരാതി. മുഴപ്പിലങ്ങാട് നിന്നും തലശ്ശേരി താലൂക്കിന് പുറമെ ഇരിട്ടി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കിലെ ചില മേഖലകളില്‍ കൂടി ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കണ്ണൂര്‍ താലൂക്കിലെ തോട്ടട, ചക്കരക്കല്‍, ചേലേരി, പൂതപ്പാറ, തളിപ്പറമ്പ് താലൂക്കിലെ ഇരിക്കൂര്‍, എന്നിവിടങ്ങളിലേക്കുള്ള അരിയടക്കമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ ജൂണ്‍ ഒന്നുമുതല്‍ പയ്യന്നൂര്‍ എഫ്‌സിഐ ഗോഡൗണില്‍ നിന്നാക്കി മാറ്റാനാണ് സിവില്‍സപ്ലൈസ് വകുപ്പിന്റെ തീരുമാനം.

ഭക്ഷ്യവിതരണ നിയമപ്രകാരം വാതില്‍പടി വിതരണമാണ് നടന്നുവരുന്നതെങ്കിലും പയ്യന്നൂര്‍ എഫ്‌സിഐ ഗോഡൗണില്‍ നിന്നും ഈ മേഖലകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നത് ഏറെ ദുരിതമായിമാറും. അതോടൊപ്പം മുഴപ്പിലങ്ങാട് ഗോഡൗണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു നിരവധി തൊഴിലാളികളുടെയും ലോറി ഡ്രൈവര്‍ മാരുടെയും ജോലിയെയും ഇത് ബാധിക്കും.

നൂറ് ചുമട്ട് തൊഴിലാളികളും എഴുപത്തിയഞ്ചോളം ലോറി തൊഴിലാളികളും അത്രതന്നെ വരുന്ന ലോറി ഉടമകളുമാണ് മുഴപ്പിലങ്ങാട് ഗോഡൗണിനെ ആശ്രയിച്ചുകഴിയുന്നത്. ഇപ്പോള്‍ എടക്കാട് റെയില്‍വേ സ്റ്റേഷനോടനുബന്ധിച്ചുള്ള ഗുഡ്‌സ്‌ഷെഡും മുഴപ്പിലങ്ങാട്ടെ എഫ്‌സിഐ ഗോഡൗണും ഇതുവഴി നോക്കുകുത്തിയായി മാറുമെന്നും പരാതിയുണ്ട്.

സിവില്‍സപ്ലൈസിന്റെ പുതിയ തീരുമാനം പുനപരിശോധിക്കണമന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

പുതിയ വാര്‍ത്തകള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.