Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൈബര്‍ ആക്രമണം: അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 10:50 pm IST
inWorld

ലണ്ടന്‍: ആഗോള തലത്തിലുള്ള സൈബര്‍ ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്താരാഷ്‌ട്ര സംഘം അന്വേഷണം ആരംഭിച്ചു. ഇന്ത്യ ഉള്‍പ്പടെ നൂറോളം രാജ്യങ്ങളിലായി ആശുപത്രികള്‍, ബാങ്കുകള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങി 1,30,000ല്‍ അധികം കംപ്യൂട്ടറുകളിലെ വിവരങ്ങളാണ് ഹാക്കര്‍ ഭീകരന്മാര്‍ ഹാക്ക് ചെയ്തിട്ടുള്ളത്.

റഷ്യന്‍ ബാങ്കുകളിലേയും ബ്രിട്ടീഷ് ആശുപത്രികളുടേയും ഫെഡ്ക്‌സ്, യൂറോപ്യന്‍ കാര്‍ ഫാക്ടറികള്‍ തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങള്‍ തിരികെ ലഭിക്കുന്നതിനായി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെ വിലമതിക്കുന്ന ബിറ്റ് കോയിനുകളാണ് അവര്‍ പ്രതിഫലമായി ആവശ്യപ്പെട്ടത്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്‌സ്പി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ഹാക്ക് ചെയ്യപ്പെട്ടതില്‍ ഭൂരിഭാഗവും. ആഗോളതലത്തില്‍ 75,000ല്‍ അധികം ആളുകളുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. ഇമെയില്‍ വഴി പ്രചരിക്കുന്ന റാന്‍സംവെയര്‍ എന്ന വൈറസ് ഉപയോഗിച്ചാണ് ആക്രമണം. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി ചാര പ്രവര്‍ത്തനങ്ങള്‍ക്കായി വികസിപ്പിച്ച എറ്റേര്‍ണല്‍ ബ്ലൂ എന്ന കോഡ് അടുത്തിടെ മോഷ്ടിക്കപ്പെട്ടിരുന്നു. ഇത് ഉപയോഗിച്ചാണ് കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്തതെന്ന് കംപ്യൂട്ടര്‍ സുരക്ഷാ കമ്പനികളായ കാസ്‌പെര്‍സ്‌കി, അവാസ്ത് എന്നിവ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഹാക്കിങ്ങിനിരയായ ആശുപത്രികളുടേയും ബാങ്കുകളുടേയും പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെച്ചു. ഹാക്കിങ്ങില്‍ നിന്ന് കംപ്യൂട്ടറുകളെ രക്ഷപ്പെടുത്തിയ ബ്രിട്ടീഷ് സുരക്ഷാ ഗവേഷകന്‍ മാല്‍വെയര്‍ ടെക്കിനും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായില്ല.

അതേസമയം അടുത്ത 48 മണിക്കൂറിനുള്ളില്‍ കംപ്യൂട്ടറുകള്‍ വീണ്ടും ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന് മാല്‍വെയര്‍ ടെക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 22 കാരനായ പേര് വെളിെപ്പടുത്താത്ത ഗവേഷകനാണ് മാല്‍വെയര്‍ ടെക്. 20ഓളം യുഎസ് എഞ്ചിനീയര്‍മാരുടെ സഹായത്തോടെയാണ് മാല്‍വെയര്‍ ടെക്ക് ഹാക്കിങ്ങില്‍ നിന്ന് കംപ്യൂട്ടറുകളെ മോചിപ്പിച്ചത്.

ഏറ്റവും കൂടുതല്‍ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത് റഷ്യയിലാണ്. രാജ്യത്തെ അവശ്യ സര്‍വ്വീസുകളെ തന്നെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യുഎസ്, റഷ്യ, ഉക്രെയിന്‍, ബ്രസീല്‍, സ്‌പെയിന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഹാക്കിങ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹാക്കിങ്ങില്‍ നിന്ന് കംപ്യൂട്ടറുകളെ മോചിപ്പിച്ചതായും എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്നും റഷ്യന്‍ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയെയും വൈറസ് ആക്രമണം ബാധിച്ചിരുന്നു. ആന്ധ്രാപ്രദേശ് പോലീസിന്റെ 102 കംപ്യൂട്ടറുകളാണ് ഹാക്ക് ചെയ്തത്. നിസ്സാന്‍ റെനോള്‍ട്ടിന്റെ ചെന്നൈ ഓഫീസിലെ കംപ്യൂട്ടറുകെളയും വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.