Categories: Palakkad

28 പേരെ അറസ്റ്റ് ചെയ്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മണ്ണാര്‍ക്കാട്: ആനമൂളിയില്‍ ബിവറേജിന്റെ ഔട്ട്െലറ്റ് തുടങ്ങന്നതിനെ ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് 28 പേരെ മണ്ണാര്‍ക്കാട് സി ഐ.ഹിദായത്തുള്ള മാമ്പ്ര, എസ്.ഐ ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

തച്ചമ്പാറയില്‍ നടത്തിവന്നിരുന്ന ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റാണ് ആന മൂളിയിലേക്ക് സ്ഥപിക്കുവാന്‍ ശ്രമിച്ചിരുന്നത്. ബിവറേജിന്റെ ഒരു ലോട് വിദേശമദ്യം പോലീസിന്റ സാനിദ്ധ്യത്തില്‍ സ്റ്റേഷനില്‍ കൊണ്ടു വന്നിട്ടിരിക്കുകയാണ്.

Recent Posts