Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തൊഴിലുറപ്പ് വേതനം ലഭിച്ചില്ല ; ആദിവാസികള്‍ പട്ടിണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 08:09 pm IST
inPalakkad

കൊല്ലങ്കോട്: ഗ്രാമീണ ജനതയുടെ ദാരിദ്ര്യം ലഘൂകരിക്കുന്നതിനും ജീവിത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുംആരംഭിച്ച തൊഴിലുറപ്പ് പദ്ധതിയിലെ ആദിവാസി തൊഴിലാളികള്‍ പട്ടിണിയില്‍. 556 കുടുംബങ്ങളാണ് തൊഴിലുറപ്പു പണിയുടെ ആറുമാസത്തെ വേതനം ലഭിക്കാത്തതിനാല്‍ പട്ടിണിയിലായത്.

നെന്മാറ,പറമ്പിക്കുളം വനമേഖലയില്‍ പ്രാചീന ഗോത്രവര്‍ഗ്ഗമായ കാടാരും, മുതുവാന്മാരും, മലസരും, മലൈമലസരും ഉള്‍പ്പെടുന്ന 11 ആദിവാസി സമൂഹങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരില്‍ 556 കുടുംബങ്ങളും തൊഴിലുറപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെ കൃഷിയിടത്തോ തൊഴില്‍ ശാലകളോ ഇല്ലാത്തതിനാല്‍ എല്ലാ കുടുംബങ്ങളും തൊഴിലുറപ്പ് പണിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

തൊഴില്‍ മേഖല വനമേഖലയായതിനാല്‍ വനംവകുപ്പ് ജീവനക്കാര്‍ക്കാണ് നടത്തിപ്പ് ചുമതല. എന്നാല്‍ ആറുമാസമായി ഇവര്‍ക്ക് കൂലി ലഭിച്ചിട്ടില്ല. നവംബര്‍ മാസം മുതലുള്ള കൂലി കുടിശ്ശികയായ 25 ലക്ഷം രൂപയോളം നല്‍കാനുള്ളതായി വനംവകുപ്പ് ജീവനക്കാരും സമ്മതിക്കുന്നു.

മുതലമട പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകാരണം ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് കാര്‍ഡ് എടുക്കുന്നതിനോ , കാലാവധി തീര്‍ന്നത് പുതുക്കാനോ നടപടിയായിട്ടില്ല.

അത്തരം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തൊഴില്‍ സുരക്ഷാ എന്ന അവകാശം തന്നെ നിഷേധിക്കുകയാണ്. സ്‌കൂള്‍ അവധിക്കാലത്ത് മാത്രം ഹോസ്റ്റലുകളില്‍ നിന്ന് വീട്ടിലെത്തുന്ന പറമ്പിക്കുളം മലനിരകളിലെ കുട്ടികളും ഇതോടെ പട്ടിണിയിലായി.

ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതോടെ നഗരങ്ങളിലെ ട്രൈബല്‍ ഹോസ്റ്റലുകളിലേക്ക് മലയിറങ്ങുന്ന കുട്ടികള്‍ക്ക് പുത്തനുടുപ്പ് വാങ്ങാന്‍ വകയില്ലാതെ മനംനൊന്ത് ഇരിക്കുന്ന മാതാപിതാക്കളാണ് ഊരുകളിലിപ്പോള്‍.അവിദഗ്‌ദ്ധ തൊഴിലാളി കുടുംബത്തിന് ഒരു സാമ്പത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ സ്വന്തം നാട്ടില്‍ ഉറപ്പു നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ആദിവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ശരാശരിയായ 47 തൊഴില്‍ ദിനങ്ങള്‍ പോലും ലഭിക്കുന്നില്ല.

എല്ലാ രേഖകള്‍ ഉണ്ടായിട്ടും മാസ്സങ്ങളായി പണിലഭിക്കാത്ത കുടുംബങ്ങളും അവിടെയുണ്ട്. കിട്ടിയ തൊഴിലുറപ്പ് പണിയുടെ കൂലി ബാങ്ക് അകൗണ്ടില്‍ വന്നാല്‍ത്തന്നെ അത് പിന്‍വലിക്കാന്‍ പറമ്പികുളത്ത് ബാങ്ക് ഇല്ലാത്തതിനാല്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ച് തമിഴ്‌നാടിലെത്തെണം എന്നതും തീരാദുരിതമാണ്.

തൊഴില്‍ ആവശ്യപ്പെട്ടാല്‍ 15 ദിവസത്തിനുള്ളില്‍ തൊഴില്‍, തൊഴിലെടുത്താല്‍ 14 ദിവസത്തിനകം കൂലി, കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശവും തൊഴിലാളികള്‍ക്കുണ്ട്. തൊഴിലുറപ്പുപദ്ധതിയില്‍ ഇപ്പോള്‍ ദിവസവേതനം 258 രൂപയാണ്.

അങ്ങിനെയാണെങ്കില്‍ വേതനം ലഭിക്കാന്‍ ഉണ്ടായ കാലതാമസം കണക്കാക്കി നഷ്ടപരിഹാരം നല്‍കാനുള്ള നടപടിയുണ്ടാവണം. പ്രാഥമിക ആവശ്യങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയാതെ വലയുന്ന ആദിവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

പുതിയ വാര്‍ത്തകള്‍

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.