Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സൗജന്യ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നു; കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 07:50 pm IST
inPalakkad

കോട്ടായി : വരള്‍ച്ചയുടെ മറവില്‍ കൃഷി ആവശ്യത്തിനു നല്‍കിയ സൗജന്യ വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുന്നതില്‍ കര്‍ഷകര്‍ ആശങ്കയില്‍.കര്‍ഷകരുടെ രക്ഷകരാകേണ്ട കൃഷിവകുപ്പ് കര്‍ഷകരുടെ അന്തകരായി മാറുന്ന സ്ഥിതി ഉള്‍കൊള്ളാനാവില്ലെന്ന് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചു.

ഉയര്‍ന്ന അധികാരികളില്‍ നിന്നും കര്‍ഷകര്‍ക്കെതിരെ നടപടി ഉണ്ടാകുമ്പോള്‍ കര്‍ഷകരുടെ പ്രതിനിധിയായി ഉന്നതാധികാര യോഗങ്ങളില്‍ ശബ്ദമുയര്‍ത്തേണ്ടവരാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍ അത്തരം അവസരങ്ങളില്‍ കര്‍ഷകരെ തള്ളിപറയുന്ന സ്ഥിതിയുണ്ടായാല്‍ അത് വകുപ്പിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യലാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.

കുടിവെള്ളം ഉറപ്പാക്കാനും ഭൂഗര്‍ഭജലം നിലനിര്‍ത്താനുമാണ് സൗജന്യ വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുന്നതെങ്കില്‍ പറമ്പുകളിലെ നനനിരോധിക്കണം. അതുവഴി കര്‍ഷകര്‍ക്ക് ഹ്രസ്വകാലത്തിനിടയ്‌ക്കും ദീര്‍ഘകാലത്തിനുമിടക്കുമുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനാണ് നടപടി ഉണ്ടാകേണ്ടതെന്ന് കര്‍ഷകര്‍ പറഞ്ഞു. അതല്ലാതെ സൗജന്യ വൈദ്യുതി കണക്ഷനുകള്‍ ഇല്ലാതാക്കി ഉയര്‍ന്ന വൈദ്യുതിനിരക്കില്‍ വെള്ളം പമ്പ് ചെയ്ത് എത്രവേണമെങ്കിലും നന നടത്താമെന്ന അധികാരികളുടെ തീരുമാനത്തിനു പിന്നില്‍ കുടിവെള്ളം ഉറപ്പാക്കലല്ലെന്നും വിളനശിച്ച കര്‍ഷകരെ വീണ്ടും പിഴിഞ്ഞ് പണമുണ്ടാക്കലാണെന്നും വിലയിരുത്തുന്നു.

സൗജന്യ കണക്ഷന്‍ ഇല്ലാതാക്കുന്നതുവഴി മൂന്നുമാസത്തെ വേനലിനുള്ളില്‍ വൈദ്യുതിവകുപ്പിനും ഭീമമായ തുക കര്‍ഷകരില്‍ നിന്നും വസൂലാക്കാനാകും. കടം വാങ്ങിയും ആഭരണങ്ങള്‍ പണയപ്പെടുത്തിയും ഉയര്‍ന്ന വൈദ്യുതി ബില്‍ കെട്ടി കര്‍ഷകര്‍ കൃഷി നനക്കേണ്ട അവസ്ഥയാണ്.ഒരു കൃഷി ഭവനുകീഴില്‍ തന്നെ 400 മുതല്‍ ആയിരം വരെ സൗജന്യ വൈദ്യുതി കണക്ഷനുകളുണ്ട്.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നഏക ആനുകൂല്യമാണ് തട്ടിത്തെറിപ്പിക്കുന്നത്. വരള്‍ച്ചയുടെ മറവിലാണ് സൗജന്യ കണക്ഷന്‍ ഇല്ലാതാക്കുന്നതെങ്കിലം 31 ന് ശേഷം കണക്ഷനുകളെല്ലാം പുനഃസ്ഥാപിക്കുമോ എന്ന് കണ്ടറിയേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.