Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ടേക്ക് എ ബ്രേക്ക് അടഞ്ഞു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 09:26 pm IST
in Palakkad

കൂറ്റനാട ്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ കൂറ്റനാട് സെന്ററിന് സമീപം ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച ടേക് എ ബ്രേക്ക് അടഞ്ഞുതന്നെ. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച വിശ്രമ കേന്ദ്രംതുറന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ യോഗം ചേര്‍ന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.

ഉടന്‍ തുറക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന പരാതിയാണ് ജനങ്ങള്‍ക്ക്. ഏപ്രില്‍ രണ്ടാംവാരത്തിലാണ് അവസാനമായി യോഗം ചേര്‍ന്നത്.

പട്ടാമ്പി താലൂക്കോഫീസില്‍ തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ പി. മേരിക്കുട്ടി, നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.രജീഷ, കെഎസ്ടിപി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അഷ്‌റാജ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ടേക്ക് എ ബ്രേക്ക് തുറക്കാന്‍ ”വീണ്ടും” തീരുമാനമെടുക്കുന്നത്.

നിലവില്‍ കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിലുള്ള തര്‍ക്കമാണ് വിശ്രമകേന്ദ്രം തുറക്കുന്നതില്‍ കാലതാമസം. ജനങ്ങളുടെ ആവശ്യത്തിനേക്കാള്‍ ടേക്ക് എ ബ്രേക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ ലാഭം ആര്‍ക്ക് ലഭിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന വിഷയം.പൊതുമരാമത്ത് വകുപ്പിന്റെ അനുമതിക്ക് അനുസരിച്ച് മാത്രമെ നമ്പര്‍ നല്‍കാന്‍ കഴിയൂ എന്ന നിലപാടിലാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ നിലപാട്.

ഒരു വര്‍ഷം മുമ്പ് യുഡിഎഫ് ഭരണകാലത്താണ് കെട്ടിടത്തിന്റെ നിര്‍മാണം.അക്കാലത്ത് വളരെ തിരക്ക് പിടിച്ച് നിര്‍മാണം പൂര്‍ത്തിയാക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു. 2016 ഫെബ്രുവരി അവസനത്തില്‍ അന്നത്തെ ടൂറിസംമന്ത്രി എ.പി. അനില്‍കുമാറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിശ്രമകേന്ദ്രത്തിന്റെ ഭാഗമായുള്ള ശൗചാലയം, കഫ്റ്റീരിയ, എടിഎം തുടങ്ങിയ സംവിധാനങ്ങളൊന്നും പൂര്‍ത്തീകരിക്കാതെയായിരുന്നു ഉദ്ഘാടനം. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഇവയൊന്നും നടപ്പായിട്ടുമില്ല.

നമ്പര്‍ നല്‍കണമെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനാനുമതി വേണമെന്നായിരുന്നു പഞ്ചായത്തധികൃതര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം. എന്നാല്‍ കെട്ടിടനിര്‍മാണം തുടങ്ങുമ്പോള്‍ റോഡ് പൊതുമരാമത്തുവകുപ്പിന്റെ കൈയിലായിരുന്നുവെങ്കില്‍ നിര്‍മാണം പൂര്‍ത്തിയായപ്പോഴേക്കും റോഡ് കെഎസ്ടിപി ഏറ്റെടുത്തു. ഇതോടെയാണ് പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായത്.

കെട്ടിടനമ്പര്‍ നല്‍കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് പറഞ്ഞതോടൊപ്പം കെഎസ്ടിപി അധികൃതര്‍ നിരാക്ഷേപപത്രം നല്‍കാമെന്ന വ്യവസ്ഥയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ചര്‍ച്ചയില്‍ ഉണ്ടായത്. എന്നാല്‍ പിന്നീട് ആ തീരുമാനം നടപ്പായില്ല.

നാഗലശ്ശേരി പഞ്ചായത്തിലുള്‍പ്പെടുന്ന പൊതുമരാമത്ത് വകുപ്പിന്റെ റോഡിന് സമീപമായാണ് പദ്ധതിയുടെ കെട്ടിടം.കെട്ടിടത്തിന് നമ്പര്‍ ലഭിച്ചെങ്കില്‍ മാത്രമേ ഇവിടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയൂ എന്നാണ് അവസ്ഥ.

കൂറ്റനാട് വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ മുന്‍വശത്തായാണ് ദീര്‍ഘദൂരയാത്രക്കാരുള്‍പ്പെടെയുള്ളവര്‍ക്കായുള്ള വിശ്രമകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.