Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിഖ്യാത സംവിധായകന്‍ ഋതുപര്‍ണ ഘോഷ് അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:50 pm IST
inEntertainment

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകന്‍ റിതുപര്‍ണ ഘോഷ് (49) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ വ്യാഴാഴ്‌ച്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. സംസ്കാരം വൈകിട്ട് കൊല്‍ക്കത്തയില്‍ നടക്കും.

ഏറെനാളായി പാന്‍‌ക്രിയാസ് ഗ്രന്ഥിയിലെ രോഗത്തിന് ചികിത്സയിലായിരുന്നു ഋതുപര്‍ണ ഘോഷ്. ചികിത്സയിലായിരുന്നെങ്കിലും രോഗ വിവരം അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. മരണവിവരമറിഞ്ഞ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സിനിമാരംഗത്തിന് കനത്ത നഷ്ടമാണ് ഘോഷിന്റെ വിയോഗമെന്ന് മമതാബാനര്‍ജി പറഞ്ഞു.

രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരിയും ഋതുപര്‍ണഘോഷിന്റെ മരണത്തില്‍ അനുശോചിച്ചു. ബംഗാളിയിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി 19 ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഘോഷ് 1994ല്‍ ഹിറര്‍ അഗ്തി(ദി ഡയമണ്ട് റിങ്) എന്ന ചലച്ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. അതേ വര്‍ഷം തന്നെ അദ്ദേഹം ഉനിഷെ ഏപ്രില്‍ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം പിന്നീട് മികച്ച ഫീച്ചര്‍ ഫീലിമിനുള്ള ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കി.

നടി ദേവശ്രീ റോയിയെ ദേശീയ തലത്തില്‍ ശ്രദ്ധേയയാക്കിയത് ഉനിഷെ ഏപ്രില്‍ എന്ന ചിത്രമായിരുന്നു. അമിതാഭ്ബച്ചന്‍, ഐശ്വര്യാറായ്, പ്രീതി സിന്റ, അക്ഷയ കുമാര്‍ തുടങ്ങിയവരൊക്കെ ഋതുപര്‍ണഘോഷിന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദി ലാസ്റ്റ് ലിയര്‍ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രീതി സിന്റയുമായിരുന്നു മുഖ്യവേഷങ്ങളില്‍. ഐശ്വര്യ റായിയെ മുഖ്യ കഥാപാത്രമാക്കി ഘോഷ് ഒരുക്കിയ ചൊഖേര്‍ ബാലി ബോക്‌സ് ഓഫീസില്‍ പണം വാരിയിരുന്നു.

12 തവണ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം രണ്ടു തവണ ഘോഷ് കരസ്ഥമാക്കിയിരുന്നു. 2012 ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച ചിത്രാംഗദയാണ് ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത അവസാന ചിത്രം. സ്വത്വനിര്‍ണ്ണയം ലിംഗപരമല്ലെന്ന ആശയത്തിലേക്ക് സഞ്ചരിക്കുന്ന ചിത്രത്തില്‍ നായകവേഷത്തിലെത്തിയതും സംവിധായകന്‍ തന്നെയായിരുന്നു.

1963 ഓഗസ്റ്റ് 31ന് കൊല്‍ക്കത്തയില്‍ ജനിച്ച ഋതുപര്‍ണഘോഷ് പരസ്യമേഖലയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ഡോക്യുമെന്ററി സംവിധായകനായ അച്ഛനില്‍ നിന്നാണ് വെള്ളിത്തിരയുടെ ബാലപാഠങ്ങള്‍ അദ്ദേഹം സ്വായത്തമാക്കിയത്. കൊല്‍ക്കത്തയിലെ സൗത്ത് പോയിന്റ് സ്‌കൂളില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഘോഷ് ജദവ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.