Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാര്‍വ്വതി പുത്തനാറിന്റെ തീരം കയ്യേറി പാര്‍ക്ക് നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:37 pm IST
in Thiruvananthapuram

പേട്ട: ചാക്കയില്‍ പാര്‍വ്വതീ പുത്തനാറിന്റെ തീരം കയ്യേറി പാര്‍ക്ക് നിര്‍മ്മാണം. വൈഎംഎ സോഷ്യല്‍ ലൈബ്രറിയ്‌ക്ക് സമീപം ഇറിഗേഷന്‍ വകുപ്പിന്റെ അധികാരപരിധിയിലുളള സ്ഥലമാണ് പാര്‍ക്കിനായി കയ്യടക്കിയിരിക്കുന്നത്. സിപിഎം രഹസ്യ അജണ്ടയാണ് കയ്യേറ്റത്തിന് പിന്നിലെന്നാണ് ആരോപണം.

മന്ത്രി കടംകംപളളിയുടെ ബന്ധു ചാക്ക വാര്‍ഡ് കൗണ്‍സിലറാണ് നേതൃത്വം വഹിക്കുന്നത്. ഇളംപാല ദേവീക്ഷേത്രത്തിന്റേയും പ്രവര്‍ത്തനം നിലച്ച ഉള്‍നാടന്‍ ജലഗതാഗത ഓഫീസിന്റേയും വശത്തായി പാര്‍വ്വതി പുത്തനാറിന്റെ തീരം കമ്പിവേലികൊണ്ട് അതിര്‍ത്തി തിരിച്ചാണ് പാര്‍ക്ക് നിര്‍മ്മിക്കപ്പെടുന്നത്. പുല്‍ത്തകിടി, കുട്ടികള്‍ക്കുളള കളിക്കോപ്പുകള്‍, പാര്‍ക്ക് ഓഫീസ് തുടങ്ങിയവയാണ് പദ്ധതിയിലുള്‍പ്പെടുന്നതായിട്ടുളള സൂചന.

നഗരസഭ ഫണ്ടില്‍ നിന്നും 20 ലക്ഷമാണ് ഇതിനായി ചെലവിടുന്നത്. എന്നാല്‍ കമ്പിവേലി കെട്ടി മറച്ച സ്ഥലത്ത് മണ്ണിട്ട് നികത്തി പുല്‍ത്തകിടിയും നിര്‍മ്മിച്ച് പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുളള നീക്കങ്ങളാണ് നടക്കുന്നത്. അനുവദിച്ചിട്ടുളള ഫണ്ട് തികയില്ലയെന്ന വസ്തുതയാണ് കാരണമായി നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

പിന്നീട് കൂടുതല്‍ തുക അനുവദിപ്പിച്ചുകൊണ്ട് പാര്‍ക്ക് പുനരുദ്ധീകരിക്കുമെന്നാണ് വിശദീകരണം. അതേസമയം പാര്‍ക്ക് നിര്‍മ്മാണം സംബന്ധിച്ച വിഷയം നഗരസഭ കൗണ്‍സിലില്‍ വന്നിട്ടില്ല. സിപിഎം നേതാക്കളുടെ തീരുമാനം ഏകാധിപത്യമായി നടപ്പാക്കുന്ന പ്രക്രിയ മാത്രമാണ് ഇക്കാര്യത്തിലും നടന്നതെന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ നഗരസഭ ഭരണകാലത്ത് പാര്‍ക്കിന് അനുമതിയുണ്ടായിരുന്നെന്നും ഈ കാലയളവില്‍ ഫണ്ട് അനുവദിക്കുകയായിരുന്നുവെന്നാണ് സിപിഎം പറയുന്നത്. അതേസമയം ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മാണം നടത്തുന്ന പാര്‍ക്ക് പ്രദേശത്ത് അപ്രായോഗികമാണെന്ന വസ്തുതയാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

പുറത്ത് നിന്നുളളവരോ പ്രദേശവാസികളോ വിശ്രമസങ്കേതമെന്ന നിലയില്‍ ഇവിടം ഉപയോഗിക്കാറില്ല. പാര്‍ട്ടിയുടെ ആവശ്യമാണ് പാര്‍ക്ക് നിര്‍മ്മിക്കുകയെന്നത്. സിപിഎം ഭരിക്കുന്ന വൈഎംഎ സോഷ്യല്‍ ലൈബ്രറിയോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഹാളില്‍ പാര്‍ട്ടി പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും സ്ഥലം പരിമിതമാണ്.

വന്‍ തുക വാടകയിനത്തില്‍ നല്‍കുമ്പോള്‍ ഇവിടെത്തുന്നവര്‍ റോഡില്‍ നില്‍ക്കേണ്ട സ്ഥിതിയാണുളളത്. ഇത് മുന്‍നിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മ്മാണം നടപ്പിലാക്കുന്നത്. മൂന്ന് സെന്റില്‍ പ്രവര്‍ത്തനം തുടങ്ങിയ വൈഎംഎ സോഷ്യല്‍ ലൈബ്രറിയുടെ ഇന്നത്തെ വികസനം പോലും പാര്‍ട്ടി നടത്തിയ കയ്യേറ്റത്തിന്റെ തെളിവുകളാണ്. പാര്‍ക്കും കൂടി നിര്‍മ്മിക്കപ്പെടുന്നതോടേ രാജഭരണകാലത്ത് വാണിജ്യ ചരക്കുകള്‍ ഇറക്കിയിരുന്ന ബോട്ട്‌ജെട്ടി സിപിഎമ്മിന്റെ സങ്കേതമായി മാറുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

പുതിയ വാര്‍ത്തകള്‍

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.