Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയിച്ചിട്ടും അത്‌ലറ്റിക്കോ പുറത്ത്; റയല്‍-യുവന്റസ് ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:34 pm IST
inSports

ഫൈനലില്‍കടന്ന റയല്‍ മാഡ്രിഡ് താരങ്ങളുടെ ആഹ്ലാദ പ്രകടനം

മാഡ്രിഡ്: ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കടന്നാക്രമണം അതിജീവിച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ സെമിയില്‍ തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാലു ഗോള്‍ വിജയവുമായി റയല്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി.ഇതു പതിനഞ്ചാം തവണയാണ് റയല്‍ ഫൈനലിലെത്തുന്നത്.

അടുത്ത മാസം മൂന്നിന് കാര്‍ഡില്‍ അരങ്ങേറുന്ന കലാശപോരാട്ടില്‍ റയല്‍ യുവന്റസിനെ നേരിടും.മൊണാക്കോയെ തകര്‍ത്താണ് യുവന്റസ് ഫൈനലിലെത്തിയത്.

രണ്ടാം പാദ സെമിയുടെ തുടക്കത്തില്‍തന്നെ രണ്ടു ഗോള്‍ നേടി അത്‌ലറ്റിക്കോ മാഡ്രിഡ് റയലിനെ ഞെട്ടിച്ചു.ഇടവേളയ്‌ക്ക് മുമ്പ് റയല്‍ ഒരു ഗോള്‍ മടക്കി. മത്സരത്തില്‍ ഒന്നിനെതിരെ ര്ണ്ടു ഗോളുകള്‍ക്ക് അത്‌ലറ്റി്േക്കാ വിജയിച്ചു.

ആദ്യപാദത്തിലെ മൂന്ന് ഗോള്‍ ലീഡുമായി കളിക്കളത്തിലിറങ്ങിയ റയലിനെ അത്‌ലറ്റിക്കോ കടന്നാക്രമിച്ചു. നിരന്തരം അവര്‍ റയലിന്റെ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി.ആദ്യ പതിനാറു മിനിറ്റില്‍ രണ്ടു തവണ റയലിന്റെ പോസ്റ്റില്‍ പന്ത് അടിച്ചുകയറ്റിയ അത്‌ലറ്റിക്കോ അവിസ്മരണീയമായ തിരിച്ചുവരവ് നടത്തുമെന്ന് തോന്നി.പക്ഷെ ഒരു ഗോള്‍ മടക്കി റയല്‍ ചെറുത്തു നിന്നതോടെ അത്‌ലറ്റിക്കോയുടെ ഫൈനല്‍ സ്വപ്‌നം തകര്‍ന്നു.

പന്ത്രണ്ടാം മിനിറ്റിലാണ് അത്‌ലറ്റിക്കോ ഗോള്‍ നേടിയത്.കോര്‍ണര്‍ കിക്കാണ് ഗോളില്‍ കലാശിച്ചത്.ഗോള്‍ മുഖത്തേയക്ക് ഉയര്‍ന്നു വന്ന പന്ത് ഹെഡ്‌ചെയ്ത് ന്യൂഗസ് റയലിന്റെ വലയ്‌ക്കകത്താക്കി. 1-0.

നാലു മിനിറ്റുളളില്‍ അത്‌ലറ്റിക്കോ വീണ്ടും ഗോള്‍ നേടി.ടോറസിനെ റാഫേല്‍ വരാനെ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗ്രീസ്മാന്‍ അനായാസം ഗോളാക്കി മാറ്റി.2-0

രണ്ടു ഗോള്‍ വീണതോടെ റയല്‍ സമ്മര്‍ദ്ദത്തിലായി.എന്നാല്‍ 42ാ-ം മിനിറ്റില്‍ ഒരു ഗോള്‍ മടക്കിയതോടെ റയലിന് ആശ്വാസമായി. ഇസ്‌കോയാണ് ഗോള്‍ നേടിയത്. മുന്ന് പ്രതിരോധ നിരക്കാരെ മറികടന്ന് കരീം ബെന്‍സാ നല്‍കിയ പാസ് ക്രൂസ് പിടിച്ചെടുത്തു ഗോള്‍ മുഖത്തേയ്‌ക്ക് പായിച്ചു.റയലിന്റെ ഗോളി തട്ടിയകറ്റിയ പന്ത് നേരെ ഇസ്‌കോയുടെ കാലുകളിലാണെത്തിയത്.ഇസ്‌കോ ഉടന്‍ തന്നെ പന്ത് വലയിലെത്തിച്ചു. 2-1. രണ്ടാം പകുതിയില്‍ ഗോള്‍ ഒഴിഞ്ഞു നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Chess

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

Kerala

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.