Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചതിരൂര്‍ മാങ്ങോട് റോഡില്‍ വൈദ്യുതി തൂണ്‍ തകര്‍ന്ന നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:07 pm IST
inKannur

മട്ടന്നൂര്‍: കഴിഞ്ഞ ദിവസം വേനല്‍ മഴയില്‍ റണ്‍വേ പ്രേദേശത്തിലെ നിന്ന് ചെളി കുത്തി ഒളിച്ചതിനെ തുടര്‍ന്ന് കിണര്‍ മലിനമാകുകയും വീടിനെ തന്നെ ഭിക്ഷണിയാവുകയു ചെയ്തതിനു തുടര്‍ന്നാണ് നടപടി. വേനല്‍ മഴയില്‍ ചെളി കുത്തിയൊലിച്ച് വിമാനത്താവള പ്രദേശത്തിനു സമീപത്തുഉള്ള കെ.സി.പുരുഷോത്തമന്റെ വീട് ചെളിവെള്ളം കുത്തിയൊലിച്ചു മലിനമാകുകയും വീട്ടുകാര്‍ ഭിതിയിലാവുകയും ചെയ്തിരുന്നു. വിമാത്താവളത്തിലെ മണ്ണ് മുഴുവന്‍ വലിയ അളവില്‍ കുടി ഇട്ടിരുന്നത് ഭീതി ഇരട്ടിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ കിയാല്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് എംഡി എത്തി ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്ന് ഉദോഗസ്ഥരെ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിച്ചു. ഇത് പ്രകാരം സ്ഥലത്തെത്തിയ എംഡി നേരില്‍ കണ്ടു പ്രശ്‌നം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍, കിയാല്‍ ഉദ്യോഗസ്ഥര്‍ ആയ രാജേഷ് പോള്‍, എ.അജയകുമാര്‍ നേതാക്കളായ രാജന്‍ പുതുക്കുടി. എ.വി.പ്രമോദ്, എന്നിവര്‍ കൂടെയുണ്ടായിരുന്നു.

വിമാനത്താവളത്തിന് നാലാം ഘട്ടത്തില്‍ ഭൂമി എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖ സമര്‍പ്പിച്ചിട്ടും നടപടി ഇല്ലെന്നു ആരോപിച്ചു കൊതേരി ഭാഗത്തുള്ള ഭൂ ഉടമകള്‍ ലാന്‍ഡ് എക്യുസേഷന്‍ ഓഫിസിന് ഉപരോധിച്ചു, 2012 ല്‍ വിജ്ഞാപനം ഇറക്കിയത് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടും ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുതാണു ഭൂ ഉടമകള്‍ സംഘടിച്ചതു

നിരവധി തവണ ഓഫിസില്‍ കയറി ഇറങ്ങിയിട്ടും പരിഹാരമായില്ല രേഖകള്‍ നോഡല്‍ ഏജന്‍സി ആയ കിന്‍ഫ്രയിക് നല്‍കിയെങ്കിലും ബദ്ധ പെട്ട രേഖകളില്‍ ഉദോഗസ്ഥര്‍ ചില എഴുത്തു കുത്തുകള്‍ നടത്തിയതോടെ മടക്കിയെന്നും ആരോപണം ഉഴര്‍ന്നു വൈകുന്നേരം സിൃ അസിറ്റന്റ് ഡെപ്യൂട്ടി കളക്ടര്‍ (ഘമ) ജ.ഢ ഗംഗാധരനുമായി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ചയ്‌ക്കകം ബദ്ധപ്പെട്ട രേഖകളില്‍ നടപടി സീകരിക്കാമെന്നും ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ ൗഹഹമ നടപടികള്‍ സുതാര്യമാകാനുള്ള നിര്‍ദേശം നല്‍കാമെന്നും ഉറപ്പിനെ തുടര്‍ന്നും ജില്ലാ കലക്ടറിന്റെ പ്രേതക ഉത്തരവ് നേടി സര്‍വേ നമ്പര്‍ സംബന്ധിച്ച അപാകതകള്‍ പരിഹരിക്കാമെന്നും അറിയിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.

ജില്ലാ ഹെഡ് സര്‍വേയര്‍ സുധിഷ്, തഹസില്‍ദാര്‍ കെ.കെ.ഗോപിനാഥന്‍, പദ്മനാഭന്‍, കര്‍മ്മസമിതി നേതാക്കളായ കീഴല്ലൂര്‍ പഞ്ചായത്തംഗം ടി.രുധിഷ്, പി.സി.വിനോദന്‍, രാജന്‍ പുതുക്കുടി, എം.സദാനന്ദന്‍, എ.സുനില്‍കുമാര്‍, പി.ഇ.നാരായണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.