Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവന്റസ് ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 11:03 pm IST
in Sports

ടൂറിന്‍ (ഇറ്റലി): ബ്രസീലിയന്‍ വിംഗ് ബാക്ക് ഡാനി ആല്‍വെസിന്റെ വിസ്മയ ഗോളില്‍ യുവന്റസ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു.രണ്ടാം പാദ സെമിയില്‍ അവര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മൊണാക്കോയെ പരാജയപ്പെടുത്തി.ഇരു പാദങ്ങളിലുമായി യുവന്റസിന് 4- 1ന്റെ വിജയം.

ഇരുപത്തിയഞ്ചു വാര അകലെ നിന്ന് ആല്‍വെസ് തൊടുത്തുവിട്ട ഷോട്ട് ഏവരെയും അത്ഭുതപ്പെടുത്തി മോണാക്കായുടെ വലയില്‍ കയറി നിന്നു. തുടക്കത്തില്‍ തന്നെ മരിയോ മന്‍സുക്കിക്ക് ഗോള്‍ നേടി യുവന്റസിനെ മുന്നിലെത്തിച്ചിരുന്നു.

ഇടവേളയ്‌ക്കുശേഷം മോണാക്കോയുടെ ടീനേജ് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ മാപ്പി ഒരുഗോള്‍ മടക്കി. ആദ്യ പാദത്തില്‍ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം നേടിയിരുന്നു.

മൂന്ന് വര്‍ഷത്തിനുളളില്‍ ഇതു രണ്ടാം തവണയാണ് യുവന്റസ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടക്കുന്നത്. റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുളള സെമിഫൈനലിലെ വിജയികളെയാണ് ഫൈനലില്‍ യുവന്റസ് എതിരിടുക. അടുത്ത മാസം മൂന്നിന് കാര്‍ഡിഫിലാണ് കലാശക്കളി.

യുവന്റസ് ഇതു ഒമ്പതാം തവണയാക് ചാമ്പ്യന്‍സ് ലീഗിന്റെ കിരീടപേരാട്ടത്തിന് അര്‍ഹത നേടുന്നത്.2015 ല്‍ യുവന്റസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച ആദ്യ പാദ സെമിയില്‍ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് കോച്ച് മസിലിയാനോ അലിഗ്രി യുവന്റസിനെ കളിത്തിലിറക്കിയത്. ക്ലോഡിയോ മാര്‍ച്ചിസിയോയ്‌ക്ക് പകരം സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ ജര്‍മന്‍ മധ്യനിരക്കാരന്‍ സമി ഖേദിരയെ ഇറക്കി.എന്നാല്‍ പത്തു മിനിറ്റില്‍ തന്നെ പരിക്കേറ്റ സമിയെ മാറ്റി ഖേദരിയെ ഇറക്കേണ്ടിവന്നു.അതേസമയം മോണാക്കോ പരിക്കേറ്റ നബി ഡിറാറിന് പകരം ബെഞ്ചമിന്‍ മെന്‍ഡിയെ കളിത്തിലിറക്കി.

ആദ്യപാദത്തില്‍ രണ്ടു ഗോളിന് തോറ്റ മോണാക്കോ മത്സരത്തിന്റെ തുടക്കത്തില്‍ തകര്‍ത്തുകളിച്ചു. അഞ്ചാം മിനിറ്റില്‍ അവരൂടെ ടീനേജ് സൂപ്പര്‍ സ്റ്റാര്‍ മാപ്പി യുവന്റസ് ഗോളിയെ കീഴ്‌പ്പെടുത്തി.പക്ഷെ ലൈന്‍ റഫറി ഓഫ് സൈഡ് വളിച്ചു.

ആദ്യ പതിനഞ്ചു മിനിറ്റുകള്‍ക്കുശേഷമാണ് യുവന്റസ് ഒത്തിണക്കത്തോടെ കളിച്ചത്.പാവ്‌വോ ഡൈബാലയും ഗോണ്‍സാലോ ഹിഗ്വയ്‌നും പലതവണ മോണാക്കോ ഗോളിയെ മികച്ച ഷോട്ടുകളിലൂടെ പരീക്ഷിച്ചു.ഇടവേളയക്ക് 12 മിനിറ്റുശേഷിക്കെ യുവന്റസ് ആദ്യ ഗോള്‍ നേടി. ഡൈബാലയുടെ കാലുകളില്‍ നിന്ന് പന്തുവാങ്ങി മുന്നേറിയ ആല്‍വെസ് അത് മന്‍സുകിക്ക് നല്‍കി. മന്‍സുകിക്ക് പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പ്രതിരോധനിരക്കാരനില്‍ തട്ടി തെറിച്ചു. പക്ഷെ പന്തു വീണ്ടു മന്‍കുകിക്കിന്റെ കാലുകളില്‍ എത്തി.അനായാസം അതു പോസ്റ്റിലേക്ക് തിരിച്ചുവിട്ടു.

ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിലാണ് ആല്‍വെസിന്റെ വിസ്മായ ഗോള്‍ പിറന്നത്.ഗോള്‍ മുഖത്തിന് വളരെ അടുത്തുനിന്ന് ഡൈബാല തൊടുത്തുവിട്ട ഷോട്ട് മോണാക്കോയുടെ സുബാസിക്ക് തട്ടിയകറ്റി.പന്തു നേരെ ആല്‍വെസിന്റെ ബൂട്ടിലാണെത്തിയത്.25 വാര അകലെനിന്നുളള ഷോട്ട് വലയില്‍ കയറി.

തുടക്കത്തിലെ മികവിനുശേഷം തകര്‍ന്നുപോയ മോണാക്കോ രണ്ടാം പകുതില്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. പോര്‍ച്ചുഗല്‍ മധ്യനിരക്കാരന്‍ ജാവോ മോട്ടിനോയാണ് ഗോളിന് വഴിയൊരുക്കിയത്.

ഇടതു വിംഗില്‍ നിന്ന് ജാവോ നീട്ടിക്കൊടുത്ത പന്ത് ടീനേജ് താരം മാപ്പി യുവന്റസിന്റെ പോസ്റ്റിലേയ്‌ക്ക് അടിച്ചുകയറ്റി. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ (18 വയസും 140 ദിവസവും ) കളിക്കാരനെന്ന റെക്കോര്‍ഡ് ഇതോടെ മാപ്പിക്ക് സ്വന്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.