കാഠ്മണ്ഡു: വൃദ്ധന്മാരെ എവറസ്റ്റ് കൊടുമുടി കയറാന്‍ അനുവദിക്കരുതെന്ന് പര്‍വ്വതാ രോഹക സംഘം. 85 കഴിഞ്ഞ മിന്‍ ബഹാദൂര്‍ ഷെര്‍ച്ചന്‍ എന്ന ഷെര്‍പ്പ കഴിഞ്ഞ ദിവസം എവറസ്റ്റ് കയറുന്നതിനിടെ ഹൃദയാഘാതം വന്ന് മരണമടഞ്ഞിരുന്നു.
എവറസ്റ്റ് കയറുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കാര്‍ഡ് തിരികെപ്പിടിക്കാനുള്ള ശ്രമമായിരുന്നു ഇയാളുടേത്.2013ലാണ് മി ബഹാദൂര്‍ ഷെര്‍ച്ചന്റെ റെക്കാര്‍ഡ് ജപ്പാന്‍കാരനായ യൂചിറോ മിറുവ തകര്‍ത്തത്.
















