Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തല്‍: ചൈനീസ് സ്ഥാനപതിക്ക് നാല് നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 09:04 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യ-ചൈന ബന്ധം ഉറപ്പിക്കാന്‍ നാല് നിര്‍ദേശങ്ങളുമായി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവൊ ഷാവൊഹുയി. കശ്മീര്‍ പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങള്‍ക്കും സമ്മതമെങ്കില്‍ മാത്രമേ ഇടപെടൂയെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് എംബസിയില്‍ നടന്ന സെമിനാറില്‍ ലുവൊയുടെ അഭിപ്രായം. വെള്ളിയാഴ്ച നടന്ന ചടങ്ങിന്റെ വിവരം ഞായറാഴ്ചയാണ് എംബസി പുറത്തുവിട്ടത്.

നല്ല അയല്‍ക്കാരും നല്ല സുഹൃത്തുക്കളുമായിരിക്കാന്‍ ഇന്ത്യ-ചൈന ഉടമ്പടി പ്രകാരം ചര്‍ച്ചകള്‍ തുടങ്ങുകയാണ് ആദ്യത്തേത്, ലുവൊ പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിനായി ഇരു രാജ്യങ്ങളും ചര്‍ച്ച തുടങ്ങണം. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ കഠിനമായി അധ്വാനിക്കണം. ചൈനയുടെ സില്‍ക്ക് പാത പദ്ധതിയും ഇന്ത്യയുടെ ‘കിഴക്കിനായി പ്രവര്‍ത്തിക്കുക’ നയവും ഒന്നിപ്പിക്കുകയാണ് നാലാമത്തേതെന്നും ലുവൊ പറഞ്ഞു.

ചൈനയില്‍ നിന്ന് ഏഷ്യയിലെ മറ്റു രാജ്യങ്ങളിലൂടെ കടന്ന് യൂറോപ്പിലെത്തുന്ന പാതയാണ് സില്‍ക്ക് പാതയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ പൗരാണിക വാണിജ്യ പാത പുനരുജ്ജീവിപ്പിക്കുകയെന്നതും ലക്ഷ്യം. ‘ഒരു ഭൂഭാഗം ഒരു പാത’ എന്നാണ് ചൈന ഇതിനു നല്‍കിയിരിക്കുന്ന പേര്. ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, ജപ്പാന്‍, കൊറിയ, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ആസിയാനുമായി ചേര്‍ന്നുള്ളതാണ് ഇന്ത്യന്‍ പദ്ധതി.

ഇന്ത്യ-പാക് പ്രശ്‌നം പരാമര്‍ശിക്കവെയാണ് ഇരു രാജ്യങ്ങള്‍ക്കും സമ്മതമില്ലാതെ ഇടപെടില്ലെന്ന് ലുവൊ പറഞ്ഞത്. മേഖലയിലെ സ്ഥിരതയും ചൈനയുടെ താത്പര്യവുമാണ് പ്രധാനം. ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍ രാജ്യങ്ങളുടെ വികസനം മേഖലയ്‌ക്ക് ആവശ്യമാണ്. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ആരുടെയും പരമാധികാരത്തില്‍ കൈകടത്താനുള്ളതല്ല, അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന് അനുകൂലമായാണ് ചൈന എപ്പോഴും സംസാരിക്കുന്നതെന്ന് ഇന്ത്യന്‍ ജനത കരുതുന്നുവെന്നതില്ഡ ലുവൊയുടെ അഭിപ്രായം ഇങ്ങനെ: ”ചൈനയുടെ താത്പര്യങ്ങളാണ് ആദ്യം. പിന്നെ വിഷയത്തിന്റെ ഗൗരവവും. കശ്മീര്‍ പ്രശ്‌നത്തില്‍ 1990നു മുന്‍പ് യുഎന്‍ പ്രമേയത്തെ പിന്തുണച്ചു. പിന്നീട് സിംല കരാര്‍ അടിസ്ഥാനമാക്കി ചര്‍ച്ചയിലൂടെ ധാരണയിലെത്തണം എന്നതിനൊപ്പം നിന്നു. ഇന്ത്യയുടെ വേവലാതി ചൈന മനസിലാക്കുന്നുവെന്നാണ് ഇതില്‍ നിന്ന് അര്‍ത്ഥമാക്കേണ്ടത്.”

ആണവ വിതരണ സംഘത്തില്‍ ആരെ ഉള്‍പ്പെടുത്തുന്നതിലും ചൈനയ്‌ക്ക് എതിരില്ല. എന്നാല്‍, നിബന്ധനകളില്‍ വെള്ളം ചേര്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ലുവൊ പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വഖഫ് സ്വത്തുനടത്തിപ്പിൽ വൻ ക്രമക്കേടെന്ന് അഖിലേന്ത്യാ മുസ്ലിം ജമാ അത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

Kerala

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

World

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

പുതിയ വാര്‍ത്തകള്‍

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.