Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനവാസികള്‍ക്കുള്ള ഭൂമിയില്‍ കൈയേറ്റക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 11:13 pm IST
in Kerala

ഇടുക്കി: ചിന്നക്കനാലില്‍ വനവാസികള്‍ക്ക് അനുവദിച്ച ഭൂമി കൈയേറ്റക്കാരുടെ പക്കല്‍. ചിന്നക്കനാല്‍ വില്ലേജില്‍ സര്‍വെ നമ്പര്‍ 11/1ല്‍ പെട്ട 27, 31, 32, 33, 35, 39, 40, 41, 42, 43, 44, 45, 46 എന്നീ 13 പ്ലോട്ടുകള്‍ വെള്ളൂക്കുന്നേല്‍ കുടുംബക്കാരുടെ പക്കലാണുള്ളത്. ഈ സ്ഥലത്ത് ഷെഡ്ഡ് നിര്‍മ്മിച്ച് വസ്തു മുള്ളുവേലിയിട്ട് വളഞ്ഞ് വച്ചിട്ട് വര്‍ഷങ്ങളായി.

ഈ സര്‍വെ നമ്പറില്‍ 48 പ്ലോട്ടുകളാണ് വനവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്തത്. ഈ ഭൂമിയിലാണ് 13 പ്ലോട്ടുകള്‍ കൈയേറിയത്. റീ സര്‍വെ നമ്പര്‍ 99 പ്രകാരം ചിന്നക്കനാല്‍ വിലങ്ങ് ഭാഗത്ത് 12 പ്ലോട്ടുകള്‍ വനവാസികള്‍ക്ക് നല്‍കാന്‍ നടപടി പൂര്‍ത്തിയാക്കിയെങ്കിലും ഭൂമി ഇപ്പോഴും കൈയേറ്റക്കാരുടെ പക്കല്‍. എറണാകുളം സ്വദേശികളായ ബാബുരാജ്, അനില്‍ ജേക്കബ്, റോജി മാത്യു, ചക്കോളാസ് എന്നിവരാണ് വസ്തു കൈയേറിയത്. അതിരുകള്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലാണ്. സര്‍വെ വിഭാഗത്തില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി സര്‍വെ നടത്തി വസ്തു വീണ്ടെടുക്കണമെന്ന് വില്ലേജ് ഓഫീസര്‍ അപേക്ഷ നല്‍കിയിട്ടും നടപടിയില്ല.

സര്‍വെ നമ്പര്‍ 82/1ലെ കൈയേറ്റത്തിന് വെള്ളൂക്കുന്നേല്‍ ബോബി സക്കറിയയ്‌ക്കെതിരെ റവന്യൂ വകുപ്പ് കേസെടുത്തു. റീ സര്‍വെ 82/1ലെ കൈയേറ്റത്തിനും സര്‍ക്കാര്‍ ഭൂമിയില്‍ക്കൂടി അനധികൃതമായി റോഡ് വെട്ടിയതിനും സിപിഎം നേതാവ് വി.എക്‌സ്. ആല്‍ബിക്കെതിരെ കേസുണ്ട്. ഇയാള്‍ വീട് വച്ചിരിക്കുന്ന വസ്തുവിന് ചുറ്റുമുള്ള നാലേക്കര്‍ പ്രദേശവും കൈയേറ്റമെന്നാണ് റിപ്പോര്‍ട്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വനവാസികള്‍ താമസിക്കാന്‍ മാര്‍ഗമില്ലാതെ അലയുമ്പോഴാണ് സര്‍ക്കാരിന്റെ തണലില്‍ കൈയേറ്റക്കാര്‍ വനവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയും തട്ടിയെടുത്തത്. പട്ടിക വിഭാഗക്കാരുടെ ഭൂമി കൈവശപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ പോലും അധികാരികള്‍ തയാറാകുന്നില്ല.

കൈയേറ്റ ഭൂമിയില്‍ പള്ളി

ചിന്നക്കനാല്‍: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് 20 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറി പള്ളി നിര്‍മ്മിച്ചതായി റവന്യൂ രേഖ. സിങ്കുകണ്ടം സെന്റ്‌മേരീസ് പള്ളിയാണ് ഭൂമി കൈയേറി നിര്‍മ്മിച്ചത്. സംഭവം റവന്യൂ അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കൈയേറ്റങ്ങള്‍ വാര്‍ത്തയായതോടെ 2017 മാര്‍ച്ച് 10ന് ചിന്നക്കനാല്‍ വില്ലേജില്‍ നിന്നു പള്ളി വികാരിക്ക് മെമ്മോ നല്‍കി. എന്നാല്‍, ഇതുവരെ തുടര്‍നടപടികളുണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.