Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ കേരളത്തിന് സിപിഎം കണ്ട മാര്‍ഗ്ഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 10:53 pm IST
in Kerala

തിരുവനന്തപുരം: ”പുതിയ കേരളം എന്ന സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയും എന്നുറപ്പാണ്”. കോട്ടയത്തെ കരണം മറിച്ചിലിനെ ന്യായീകരിച്ച് സിപിഎം പത്രത്തിന്റെ മുഖപ്രസംഗം അവസാനിക്കുന്നത് അങ്ങനെയാണ്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് (മാണി) വോട്ടു നല്‍കിയതിന് സിപിഎം തൊടുന്യായങ്ങള്‍ നിരത്തുമെന്നുറപ്പായിരുന്നു. എന്നാല്‍ അതിത്രമാത്രം ദുര്‍ബലമാകുമെന്ന് ഒരു സഖാവും വിശ്വസിച്ചുകാണില്ല. ബിജെപി അതിവേഗം ശക്തി പ്രാപിക്കുമ്പോള്‍ കെ.എം. മാണിയെ ശക്തിപ്പെടുത്തുന്നതാണ് ഉത്തമമെന്ന് വിശ്വസിക്കാന്‍ സിപിഎമ്മിന് അവകാശമുണ്ട്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്ന ബൈബിള്‍ വചനം മാണിയുടെ കാര്യത്തിലെങ്കിലും ഉണ്ടായത് നന്നായി. എന്നാല്‍ ഈ വഴി ചിന്തിക്കാന്‍ അധികാരത്തിന്റെ കിടപ്പറ പങ്കിടുന്ന സിപിഐയെ കിട്ടിയില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം.

കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റതിന് ഇന്ദിരാഭവനില്‍ നിന്നുയരുന്നു അതിനേക്കാള്‍ വലിയ വിലാപവും മുറവിളിയുമാണ് ഞങ്ങളുടെ സഹജീവികളില്‍ നിന്നുണ്ടാകുന്നു എന്നതാണ് പാര്‍ട്ടി പത്രത്തിനെ അതിശയിപ്പിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ഒരു തീരുമാനമെടുത്തിരുന്നു. യുഡിഎഫിനെയും ബിജെപിയേയും തോല്‍പ്പിക്കുക എന്നതാണ് അന്നത്തെ നിലപാടിലൂന്നിയതാണത്രെ കോട്ടയത്തെ തീരുമാനം. എത്ര സുന്ദരമായ ന്യായീകരണം. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമാണല്ലോ നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. പശ്ചിമ ബംഗാളില്‍ എന്താണ് സംഭവിച്ചത് ? കോണ്‍ഗ്രസിന്റെ കയ്യില്‍ അരിവാളേല്‍പ്പിച്ച് അങ്കം വെട്ടിയ പാര്‍ട്ടിയാണ് സിപിഎം. അന്ന് കോണ്‍ഗ്രസിന് കിട്ടിയത്ര സീറ്റുപോലും 35 വര്‍ഷം ഭരിച്ച സിപിഎമ്മിന് പിടിക്കാന്‍ കഴിഞ്ഞില്ല.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാന്‍ പലകുറി സിപിഎം ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നിട്ടും ഒരു ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തോല്‍പ്പിച്ചതില്‍ ആഹ്ലാദിക്കുന്നതിനേക്കാള്‍ അല്‍പ്പത്തം വേറെയുണ്ടോ ?

പശുവിനെക്കുറിച്ച് ഉപന്യാസമെഴുതാന്‍ പറഞ്ഞാല്‍ പശുവിനെ കെട്ടിയ തെങ്ങിനെക്കുറിച്ച് വാചാലമാകുന്നതുപോലെയാണ് സിപിഎം പത്രം നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ബിജെപിക്ക് സീറ്റില്ല. മത്സരിച്ചിട്ടുമില്ല. എന്നിട്ടും ഉന്നം ബിജെപിക്കുനേരെ ”തീവ്രഹിന്ദുത്വത്തിലൂന്നി ബിജെപി ഇന്ത്യയിലാകെ അടിച്ചേല്‍പ്പിക്കുന്ന വര്‍ഗ്ഗീയ രാഷ്‌ട്രീയത്തിലും സ്വാച്ഛാപരമായ നടപടികളിലും രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ കടുത്ത ആശങ്കയിലാ”ണത്രെ.

മതേതരത്വത്തിനും ജനാധിപത്യത്തിനും യുപി ഇലക്ഷനുശേഷം കടന്നാക്രമണം നടത്തുന്നുപോലും. ഇതിനെ കോണ്‍ഗ്രസിനെ വെട്ടി കോട്ടയത്തെ ഒരു പാര്‍ട്ടിയെ ശക്തിപ്പെടുത്തിയത്. പറയുന്നവന് ബോധം വേണം കേള്‍ക്കുന്നവനൊന്നും പോവനും പൊട്ടനുമല്ലെന്ന് സഖാക്കള്‍ക്കെങ്കിലും മനസ്സിലാകുന്ന ഭാഷ പറഞ്ഞാല്‍ എന്താണാവോ കുഴപ്പം.

പ്രത്യേക ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.