Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വരയുടെ രസതന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 06:55 pm IST
inVaradyam

വരകള്‍ വീഴുന്ന പ്രതലത്തിന്റെ പരിധിയ്‌ക്കപ്പുറമാണ് ഒരു കാര്‍ട്ടൂണിന്റെ പ്രഹരശേഷി. ചിരിയെ ഉണര്‍ത്തുകയും ചിന്തയെ ആക്രമിക്കുകയും ചെയ്യുന്ന രസതന്ത്രം. ആയിരം വാക്കുകള്‍ കൊണ്ട് പറയാനുദ്ദേശിക്കുന്നത് ഒരു വരയിലൊതുക്കുന്ന മാന്ത്രികത. അതിലൂടെ പറയുന്നത് ചിലപ്പോള്‍ പ്രാദേശികമോ അന്തര്‍ദേശീയമോ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളോ ആയിരിക്കാം. അത് കൊള്ളേണ്ടിടത്ത് കൊള്ളും. മനസ്സിലിങ്ങനെ ആഴത്തില്‍ പതിയും.

മലയാളിക്ക് പക്ഷെ ലോകോത്തര കാര്‍ട്ടൂണുകള്‍ അത്ര പരിചിതമായിരിക്കില്ല. ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുടെ ചിന്തകളുടെ തലം എത്രത്തോളമാണെന്ന് അത് കണ്ടുതന്നെ അറിയണം. ജലക്ഷാമം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ഒരു തുള്ളി വെള്ളത്തിന്റെ മൂല്യം അളക്കാനാവുമോ?. ഒരു ജലകണം മൂന്ന് കുട്ടികള്‍ക്ക് വീതിച്ചു നല്‍കാനുള്ള ഒരമ്മയുടെ ശ്രമം ചൈനീസ് കാര്‍ട്ടൂണിസ്റ്റായ ലിയു ക്വാങ് ചിത്രീകരിക്കുമ്പോള്‍ അത് പലതും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

സിറിയയില്‍ നിന്ന് യൂറോപ്പിലേക്കുള്ള പലായനത്തിനിടെ ബോട്ടുതകര്‍ന്ന് മരിച്ച അലന്‍ കുര്‍ദിയെന്ന ബാലന്‍ ഇന്നും മനസ്സിലൊരു നീറ്റലാണ്. കടല്‍ത്തീരത്ത്, ആ കുഞ്ഞുബാലന്‍ സ്വപ്‌നം കണ്ടുറങ്ങുകയാണെന്നെ ആര്‍ക്കും തോന്നൂ.

ആ അലന്റെ കുഞ്ഞു സ്വപ്‌നത്തെ കാര്‍ട്ടൂണിലൂടെ ആവിഷ്‌കരിക്കുകയാണ് സാവോ യൂന്‍സെങ് എന്ന ചൈനീസ് കാര്‍ട്ടൂണിസ്റ്റ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരത കാര്‍ട്ടൂണിലൂടെ ചിത്രീകരിക്കുകയാണ് ബ്രസീലിയന്‍ കാര്‍ട്ടൂണിസ്റ്റ് റേ കോസ്റ്റ. അടുത്തകാലത്തായി കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടതാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ. ബരാക് ഒബാമയും തൊട്ടടുത്തുണ്ട്. മഹാത്മാ ഗാന്ധി, എപിജെ അബ്ദുള്‍ കലാം, നെല്‍സണ്‍ മണ്ടേല, തെരേസ മേ, മറഡോണ, കുട്ടികളുടെ പ്രിയപ്പെട്ട മിസ്റ്റര്‍ ബീന്‍ ഇവരൊക്കെത്തന്നെ കാര്‍ട്ടൂണിസ്റ്റുകളുടെ വരയില്‍ നിറയുന്നു.

30 രാജ്യങ്ങളില്‍ നിന്നായി 83 കാര്‍ട്ടൂണിസ്റ്റുകളുടെ 100 കാര്‍ട്ടൂണുകള്‍ രചനകളാണ് ടൂണ്‍സ് ഓഫ് ദ ഇന്റര്‍നാഷണല്‍ എന്ന് പേരിട്ടിരിക്കുന്ന അന്താരാഷ്‌ട്ര കാര്‍ട്ടൂണ്‍ പ്രദര്‍ശനിയില്‍ നിറയുന്നത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച പ്രദര്‍ശനം നാളെ അവസാനിക്കും. ചിരിയും ചിന്തയും നിറയുന്ന ശ്രദ്ധേയമായ കാര്‍ട്ടൂണുകളിലൂടെ…

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.