Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖം നഷ്ടപ്പെട്ട് നാണം കെട്ട് പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 12:10 am IST
in Kerala

തിരുവനന്തപുരം: പാര്‍ട്ടിക്കുപോലും ദഹിക്കാത്ത തീരൂമാനങ്ങളെടുത്ത ് തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്നതാണ് സുപ്രീം കോടതി വിധി. സാമ്പത്തിക ഉപദേഷ്ടാവ് നിയമനം, മണിയെ മന്ത്രിയാക്കല്‍, മൂന്നാറിലെ കുരിശ് വിവാദം തുടങ്ങിയ പലകാര്യങ്ങളും സാധാരണ സിപിഎം പ്രവര്‍ത്തകര്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള തീരുമാനങ്ങളാണ് പിണറായിയില്‍നിന്ന് ഉണ്ടായത്. അതില്‍ ഒടുവിലത്തേതാണ് സെന്‍കുമാര്‍ വിവാദം.

സെന്‍കുമാറിനനുകൂലമായി കഴിഞ്ഞ മാസം 24 ന് വിധി വന്നപ്പോഴെ പുനര്‍നിയമന ആവശ്യവും ശക്തമായിരുന്നു. സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി സൂചിപ്പിക്കുകയും വി എസ് അച്യുതാനന്ദന്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം മുഖ്യന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നിയമ സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും മറ്റ് നിയമ വിദഗ്ധരും ഇതു തന്നെ ആവര്‍ത്തിച്ചു. പക്ഷെ പുനഃപരിശോധനക്ക് സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.

വന്‍ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുകളെ അവഗണിച്ചു. മുഖ്യമന്ത്രിയുടെ അഹന്ത മാത്രമാണ് സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍. സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി ഉണ്ടായപ്പോള്‍ പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്. സ്വാഭാവികമായും വിമര്‍ശനങ്ങളുടെ മുന മുഖ്യമന്ത്രിക്ക് നേരെ തന്നെ.സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ബാലന്‍സ് ഷീറ്റില്‍ വന്‍ വിവാദങ്ങള്‍മാത്രം. ഏറ്റവും ഒടുവിലെ കോടതി വിധിയോടെ ടി പി സെന്‍കുമാറെന്ന ഐ പി എസുകാരനു മുന്നില്‍ നിയമപരമായും ധാര്‍മ്മികമായും രാഷ്‌ട്രീയമായും തോറ്റ മുഖ്യമന്ത്രിയെന്ന് പ്രതിച്ഛായയാണ് പിണറായിക്ക് മുന്നിലുള്ളത്.

ലാവ്‌ലിന്‍ കേസിന്റെ വിധി വരുന്നതുവരെ പിണറായിയെ സഹിക്കാം എന്നു കരുതുന്ന വലിയൊരു വിഭാഗം സിപിഎമ്മിലുണ്ട്.ഇങ്ങനെ പോയാല്‍ ഒന്നും ശരിയാകില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ വിശ്വസിക്കുന്ന വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം പരസ്യ പ്രതികരണങ്ങളിലേക്ക് വരാനും ഇടയുണ്ട്. മൂന്നാര്‍ വിഷയത്തിലടക്കം മുഖ്യമന്ത്രിയുമായി പരസ്യമായി ഏറ്റുമുട്ടുന്ന സിപിഐ നിലപാട് കടുപ്പിക്കും.

സുപ്രീംകോടതി വിധിയോടെ കോടതിയലക്ഷ്യം നേരിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി.സുപ്രീംകോടതിയില്‍ നിന്നുണ്ടായ തിരിച്ചടി സ്വയം കൃതനാര്‍ത്ഥമാണ്. പ്രതിക്കൂട്ടില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മാത്രം. അവസാനം സെന്‍കുമാറിനെ നിയമിച്ചുകൊണ്ട് ഇന്നലെ ഒപ്പിട്ടതോടെ ഇത്രയും വൈകിച്ചതിന് ന്യായമൊന്നും പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.