തിരുവനന്തപുരം: സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തത തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്.
കോടതിയുടെ രൂക്ഷ വിമര്‍ശങ്ങള്‍ സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
















