Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണം ട്രഷറിയില്‍ അടയ്‌ക്കാനുളള ഉത്തരവ് ജനങ്ങള്‍ക്ക് ദുരിതമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 11:36 pm IST
in Kerala

കണ്ണൂര്‍: ആധാരം രജിസ്‌ട്രേഷന് ഫീസ് അടയ്‌ക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഇതുവരെ നേരിട്ട് രജിസ്ട്രാര്‍ ഓഫീസുകളില്‍ അടച്ചു കൊണ്ടിരുന്ന രജിസ്‌ട്രേഷന്‍ ഫീസാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ട്രഷറികളില്‍ അടക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. എന്നാല്‍ ട്രഷറികളില്‍ പണമടക്കേണ്ടതും അവിടെവെച്ച് ടോക്കണ്‍ കൈപ്പറ്റി മാത്രമേ രജിസ്‌ട്രേഷന്‍ സാധ്യമാകുവെന്നതുമാണ് സാധാരണക്കാര്‍ക്ക് ഏറെ ദുരിതമായിരിക്കുന്നത്.

എല്ലാ രജിസ്ട്രാഫീസ് പരിധിയിലും ട്രഷറി ഓഫീസുകള്‍ ഇല്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം ട്രഷറികളിലെത്തി പണമടക്കാന്‍. ട്രഷറികളിലാണെങ്കില്‍ മാസത്തിന്റെ ആദ്യദിവസങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടാറുളളത്. ഇതിനിടയില്‍ ക്യൂനിന്ന് വേണം പണമടക്കാന്‍. അതിനാല്‍ത്തന്നെ ഒരു ദിവസം മുഴുവന്‍ പണം അടച്ച് ചലാന്‍ കൈപ്പറ്റാന്‍ വിനിയോഗിക്കേണ്ടി വരികയാണ്. ഇതു കൊണ്ടുതന്നെ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഉദ്ദേശിച്ച ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ നടക്കാതിരിക്കുകയാണ്. ഇത്തരത്തില്‍ കാലതാമസം നേരിടുന്നത് കാരണം പലവിധത്തിലുളള കഷ്ടനഷ്ടങ്ങളാണ് ജനങ്ങള്‍ക്കുണ്ടാകുന്നത്.

രജിസ്‌ട്രേഷനു വേണ്ടി രജിസ്ട്രാര്‍ ഓഫീസുകളിലെത്തുന്ന പ്രായമേറിയവരും സാധാരണക്കാരുമാണ് ഇത്തരം പരിഷ്‌കാരം കാരണം ഏറെ ദുരിതമനുഭവിക്കുന്നത്. സമ്പന്നര്‍ സ്വന്തം വാഹനങ്ങളിലും മറ്റും ട്രഷറികളിലെത്തി പണമടച്ച് വേഗത്തില്‍ കാര്യസാധ്യം നേടുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറമുളള ട്രഷറികളിലെത്തി പണമടച്ച് ടോക്കണുമായി രജിസ്‌ട്രോഫീസിലെത്തി മണിക്കൂറുകള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി കാത്തുകെട്ടിക്കിടക്കേണ്ട സ്ഥിതിയാണ്.

രജിസ്‌ട്രോഫീസുകളെ അഴിമതിരഹിതമാക്കാന്‍ വേണ്ടി കൊണ്ടുവന്ന ഇത്തരം പരിഷ്‌കാരം കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമില്ലെന്നു മാത്രമല്ല സര്‍ക്കാരിനും യാതൊരു ഗുണവുമില്ലാത്ത സ്ഥിതിയാണ്. നേരത്തെ രജിസ്‌ട്രോഫീസുകളില്‍ അടച്ചിരുന്ന ഫീസ് ട്രഷറികളില്‍ അടച്ചു തുടങ്ങിയിട്ട് ആഴ്ചകളായി. എന്നാല്‍ രജിസ്‌ട്രേഷന്‍ ഇനത്തില്‍ അടച്ച മുഴുവന്‍ തുകയും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ അക്കൗണ്ടുകളില്‍ എത്താത്തതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് രജിസ്ട്രാഫീസുകളില്‍ നിന്നും ട്രഷറിയില്‍ പണമടക്കാന്‍ നിര്‍ദ്ദേശിച്ച ദിവസം മുതലുളള കണക്കുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന പുരോഗമിക്കുകയാണ്.

ഫീസ് ട്രഷറിയില്‍ അടച്ചതു കൊണ്ടു മാത്രം രജിസ്ട്രാര്‍ ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാനാവില്ലെന്നതാണ് വസ്തുത. കാരണം രജിസ്ട്രാര്‍ ഓഫീ സിലെ ജീവനക്കാര്‍ക്ക് കൈക്കൂലിയായി ലഭിക്കുന്ന പണം ആധാരം എഴുത്തുകാര്‍ വഴിയാണ് കൈപ്പറ്റുന്നത്. ഇവ ഇപ്പോഴും മുറപോലെ ഒരു ആധാരത്തിന് ഇത്രപൈസ എന്ന രീതിയില്‍ വൈകുന്നേരം 5 മണിക്ക് ശേഷം മിക്ക രജിസ്ട്രാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും ലഭിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ട്രഷറി വഴി പണമടക്കുന്നതിലൂടെ ഒരു രൂപപോലും അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുന്നുമില്ല. ഇത്തരത്തില്‍ പൊതുജനത്തിനും സര്‍ക്കാ രിനും യാതൊരു ഉപകാരവും ഇല്ലാത്ത തുഗ്ലക്ക് മോഡല്‍ പരിഷ്‌കാരം എന്തിനാണെന്ന ചോദ്യം ഉയരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.