Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര റിയല്‍ എസ്‌റ്റേറ്റ് നിയമം പ്രാബല്യത്തില്‍ : കേരളത്തിലും ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:14 pm IST
in Kerala

കൊച്ചി: ഫ്‌ളാറ്റ് നിര്‍മ്മാണമടക്കം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന റിയല്‍ എസ്റ്റേറ്റ് നിയമം കേരളത്തില്‍ ഉടന്‍ നടപ്പാകും. മെയ് ഒന്നിനാണ് രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വന്നത്. ഏപ്രില്‍ 30നകം സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടിയിരുന്നു. എന്നാല്‍, കേരളമൊഴികെ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് നിയമം നടപ്പാക്കാനായി വിജ്ഞാപനം പുറപ്പെടുവിച്ചത്. കേരളം ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ ജന്മഭൂമിയോട് പറഞ്ഞു.

സംസ്ഥാനങ്ങളില്‍ സ്‌റ്റേറ്റ് റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ കേന്ദ്രനിയമം വ്യവസ്ഥ ചെയ്യുന്നു. അപ്പാര്‍ട്ട്‌മെന്റ്, പ്ലോട്ട്, ഫ്‌ളാറ്റ് എന്നിവ വില്‍ക്കണമെങ്കിലോ നിര്‍മ്മിച്ചു നല്‍കണമെങ്കിലോ ബില്‍ഡിങ് ഏജന്റുമാര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത പദ്ധതികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കിലോ കാലതാമസം വരുത്തിയാലോ പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ക്കാണ് നിയമം. ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങിയുള്ള തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമായതോടെയാണ് കേന്ദ്രം നിയമം പാസാക്കിയത്.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കേരളം 2015ല്‍ റിയല്‍ എസ്‌റ്റേറ്റ് നിയമം പാസാക്കിയിരുന്നു. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ടെന്ന് പറഞ്ഞ് അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് എതിര്‍ത്തു. അതുകൊണ്ടുതന്നെ കേന്ദ്രനിയമവുമായി മുന്നോട്ടുപോകാനാണ് ഇടത് സര്‍ക്കാര്‍ നീക്കം. കേന്ദ്രനിയമത്തില്‍ അനുശാസിക്കുന്ന അതോറിറ്റി രണ്ടുമാസത്തിനകം സംസ്ഥാനത്ത് രൂപീകരിക്കുമെന്നും മന്ത്രി ജലീല്‍ വ്യക്തമാക്കി.

നിയമത്തിലെ പ്രധാന നിര്‍ദേശങ്ങള്‍

*500 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളും കമ്പനികള്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.

*സ്ഥലവില മുതല്‍ നിര്‍മ്മാണച്ചെലവ് വരെയുള്ള തുകയുടെ 70 ശതമാനം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ പുതിയ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് തടയാനാണിത്.

*പ്രോജക്ട് പ്ലാന്‍ തയ്യാറാക്കാതെയും സര്‍ക്കാര്‍ അംഗീകാരം കിട്ടാതെയും ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനാവില്ല.

*ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പ്ലാനില്‍ മാറ്റം വരുത്തരുത്.

*പരാതികള്‍ പരിഹരിക്കാന്‍ അതിവേഗ തര്‍ക്ക പരിഹാര സംവിധാനം വേണം.

*നിര്‍മ്മാണം കഴിഞ്ഞ് അഞ്ചുവര്‍ഷം വരെ കേടുപാട് വന്നാല്‍ കമ്പനി ഉത്തരവാദിത്വം ഏല്‍ക്കണം.

*പണി വൈകിയാല്‍ ഉപഭോക്താവിന് പലിശ നല്‍കണം.

* നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് മൂന്നുവര്‍ഷം വരെ പിഴയോടുകൂടിയ തടവോ അല്ലാതെയുള്ള തടവോ അനുഭവിക്കണം.

*ഉപഭോക്താക്കള്‍ക്ക് കെട്ടിടം കൈമാറിക്കഴിഞ്ഞാല്‍ മൂന്നുമാസത്തിനകം റസിഡന്റ്‌സ് അസോസിയേഷനുകള്‍ രൂപവത്കരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.