Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരില്‍ സേവാ കേന്ദ്രം തകര്‍ത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:06 pm IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ പെരുന്താറ്റിലില്‍ കേശവസ്മൃതി സേവാലയം അടിച്ചുതകര്‍ത്ത സിപിഎം നടപടിയില്‍ പ്രതിഷേധം. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുളള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നടപടി പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായി.

സിപിഎം അണികള്‍ക്കും നേതാക്കള്‍ക്കിടയില്‍ പോലും സംഭവത്തില്‍ അഭിപ്രായഭിന്നത രൂപം കൊണ്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്ത സേവാ കേന്ദ്രം മണിക്കൂറുകള്‍ക്കുളളില്‍ സിപിഎമ്മുകാര്‍ തകര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മുഖംമൂടിധരിച്ച് ആയുധങ്ങളുമായെത്തിയ അക്രമികള്‍ സേവാലയത്തിന്റെ ജനലുകളും വാതിലുകളും തകര്‍ത്ത ശേഷം കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും നശിപ്പിക്കുകയായിരുന്നു. ചുമരിലാകെ ചുവന്ന പെയിന്റടിച്ച് വൃത്തിഹീനമാക്കി.

പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമായ സേവാലയത്തിന്റെ ഉദ്ഘാടനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാറാണ് നിര്‍വ്വഹിച്ചത്.

വര്‍ഷങ്ങളായി പെരുന്താറ്റിലെ ആര്‍എസ്എസ് പ്രവര്‍ത്തകരും അനുഭാവികളും വിയര്‍പ്പൊഴുക്കിയാണ് സേവാകേന്ദ്രം പടുത്തുയര്‍ത്തിയത്. ഗൃഹപ്രവേശം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സേവാ കേന്ദ്രം തകര്‍ത്തതോടെ പ്രവര്‍ത്തകര്‍ കഠിനാധ്വാനത്തിലൂടെ ശേഖരിച്ച ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് സേവാലയത്തിന്റെ പണി ആരംഭിച്ചപ്പോള്‍ തന്നെ എതിര്‍പ്പുമായി സിപിഎമ്മുകാര്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാണഘട്ടത്തില്‍ തന്നെ പത്തിലധികം തവണ കെട്ടിടത്തിനു നേരെ അക്രമണമുണ്ടായി. എന്നാല്‍ എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച് സംഘപ്രവര്‍ത്തകരുടെ ദൃഢനിശ്ചയത്തില്‍ കെട്ടിടം പടുത്തുയര്‍ത്തുകയായിരുന്നു.

പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ സേവാലയ ഉദ്ഘാടനം മഹാ സംഭവമായി മാറിയതിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇത്രയും വലിയൊരു കെട്ടിട സമുച്ഛയം ഉയര്‍ത്താന്‍ സാധിച്ചതിലും സിപിഎമ്മുകാര്‍ക്കിടയിലുളള അസഹിഷ്ണുതയുമാണ് ഭരണത്തിന്റെ തണലില്‍ സേവാകേന്ദ്രം ആക്രമിക്കാന്‍ സിപിഎം സംഘത്തെ പ്രേരിപ്പിച്ചത്. അക്രമണത്തിന് സിപിഎം നേതൃത്വത്തിന്റെ എല്ലാ അനുഗ്രഹാശിസ്സുകളും ഉണ്ടായിരുന്നുവെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നു. നേതൃത്വത്തിന്റെ അറിവോടെയല്ലാതെ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ ഇത്തരം ആസൂത്രിതമായ അക്രമം നടക്കില്ലെന്നുറപ്പാണ്.

കേശവസ്മൃതി സേവാലയം അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ തലശ്ശേരിയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ചേര്‍ന്നു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു. നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരും പങ്കെടുത്തു. അക്രമസംഭവവുമായി ബന്ധപ്പെട്ട് നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.