Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്‍കുമാറിന്റെ നിയമനം; സര്‍ക്കാര്‍ വെട്ടിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2017, 12:46 am IST
in Kerala

തിരുവനന്തപുരം: ടി. പി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതെ വൈകിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായി.

പ്രതീക്ഷിച്ചതിലും രണ്ടുദിവസം മുമ്പേ സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചതാണ് സര്‍ക്കാരിനെ കുടുക്കിയത്. ഇതോടെ സെന്‍കുമാറിനെതിരെ വ്യാജറിപ്പോര്‍ട്ടുണ്ടാക്കിയെന്ന ആരോപണം കൂടി നേരിടുന്ന ചീഫ്‌സെക്രട്ടറി നളിനി നെറ്റോയും പ്രതിക്കൂട്ടിലായി.

സുപ്രീംകോടതി വിധിക്കെതിരെ ഇനി ഒന്നും ചെയ്യാനില്ലെന്ന തിരിച്ചറിവാണ് സെന്‍കുമാറിന്റെ നിയമനം മനഃപൂര്‍വം വൈകിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഇടപെടലുകളും ഇതിന് ഊര്‍ജം പകരുന്നു. നിയമനം വൈകുന്നതിനെതിരെ സെന്‍കുമാര്‍ ഹര്‍ജിയുമായി മെയ് ഒന്നിനുശേഷം മാത്രമേ സുപ്രീംകോടതിയെ സമീപിക്കൂ എന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ.

ഇത് തെറ്റിച്ച് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. മാത്രമല്ല നഷ്ടപ്പെട്ട പതിനൊന്നു മാസത്തെ സര്‍വീസിന്റെ കാര്യത്തിലും തീരുമാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബോധപൂര്‍വം തനിക്കെതിരെ വ്യാജറിപ്പോര്‍ട്ട് ചീഫ്‌സെക്രട്ടറി തയ്യാറാക്കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി പരിഗണിച്ച കോടതി മിക്കവാറും ഇന്നു തന്നെ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചേക്കും.

ചീഫ് സെക്രട്ടറി ക്കെ തിരായ കോടതിയലക്ഷ്യ നടപടി ഒഴിവാക്കാന്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ സെന്‍കുമാറിന്റെ സ്ഥാനം സംബന്ധിച്ച തീരുമാനമുണ്ടാകും. അതേസമയം ലോക്‌നാഥ് ബെഹ്‌റയെയും ശങ്കര്‍ റെഡ്ഡിയെയും അവധി കഴിഞ്ഞെത്തുന്ന ജേക്കബ് തോമസിനെയും എവിടെ ഇരുത്തുമെന്ന ചോദ്യവും സര്‍ക്കാരിനെ കുഴപ്പിക്കുന്നു. ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കിയാല്‍ അവധി കഴിഞ്ഞെത്തുന്ന ജേക്കബ് തോമസിന്റെ കാര്യത്തില്‍ പുതിയ തീരുമാനം ഉണ്ടാകണം. അതുപോലെ ശങ്കര്‍ റെഡ്ഡിയുടെ കാര്യത്തിലും തീരുമാനമെടുക്കണം. കാര്യങ്ങള്‍ ലളിതമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഇതെല്ലാം അക്ഷരാര്‍ഥത്തില്‍ സര്‍ക്കാരിനെ വട്ടം ചുറ്റിക്കുന്നു.

നഷ്ടപ്പെട്ട പതിനൊന്നു മാസങ്ങളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി സെന്‍കുമാറിന് അനുകൂലമാകുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്. ഇത് തടയാന്‍ എന്തുചെയ്യണമെന്നറിയാതെ ഉഴറുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വ്യക്തമായ ഉപദേശം നല്‍കാന്‍ നിയമവിദഗ്ധര്‍ക്ക് ആകുന്നുമില്ല.

ഇന്ന് വിധി വന്നാല്‍ നാളെ നടപ്പാക്കാനാവില്ല: മുഖ്യമന്ത്രി

മലപ്പുറം: ഇന്ന് കോടതി വിധി വന്നാല്‍ നാളെ അത് നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സുപ്രീം കോടതി വിധി അന്തിമമാണ്. അതില്‍ സര്‍ക്കാരിന് പ്രശ്നങ്ങളൊന്നുമില്ല. വിധി പരിശോധിച്ച ശേഷം നടപ്പാക്കും. പിണറായി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം
India

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

Kerala

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.