Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഡോ. രാജേന്ദ്ര സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 10:09 am IST
inVaradyam

പ്ലാച്ചിമട ജലസമരത്തിന്റെ 15-ാം വര്‍ഷം പാലക്കാട് കളക്ടറേറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരത്തില്‍ പങ്കെടുക്കാനാണ് മാഗ്‌സാസെ അവാര്‍ഡും (2001) ജല നോബല്‍ എന്നു വിശേഷിപ്പിക്കുന്ന സ്‌റ്റോക് ഹോം (2015) അവാര്‍ഡും നേടിയ ഡോ. രാജേന്ദ്ര സിങ് പാലക്കാട്ടെത്തിയത്. സമരച്ചൂടും ഉച്ചച്ചൂടും പുകഞ്ഞു നില്‍ക്കെ, ജലത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ നായകന്‍ പറഞ്ഞു, ”ഈ സമരം ലോകത്തിനു പാഠമാകണം, പ്രകൃതി ജലം ജനങ്ങള്‍ക്കാണ് നല്‍കിയത്; കോര്‍പ്പറേറ്റുകള്‍ക്കല്ല. ജലത്തില്‍ അവകാശം അതത് പ്രദേശത്തെ ജനങ്ങള്‍ക്കാകണം.”

ജലപുരുഷന്‍ എന്നാണ് സിങ് ഇപ്പാള്‍ അറിയപ്പെടുന്നത്. ‘ഇക്കാലത്തെ ഭഗീരഥന്‍’ എന്ന വിശേഷണമാണ് കൂടുതല്‍ ചേരുക. പാപാത്മാക്കളുടെ മോക്ഷത്തിന്, മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത പ്രയത്‌നം നടത്തി, ആകാശത്തുനിന്ന് ഗംഗയെ ഭൂമിയിലും പാതാളത്തിലുമൊഴുക്കിയതാണ് പുരാണത്തിലെ ഭഗീരഥന്റെ കഥ; ഭഗീരഥ പ്രയത്‌നം. പാതാളത്തിലാണ്ടുപോയ നദികളെ ഭൂമിയില്‍ പുനരവതരിപ്പിക്കുന്ന പ്രയത്‌നത്തിലാണ് ഈ നവ ഭഗീരഥന്‍.

ഏഴു നദികളാണ് രാജസ്ഥാനില്‍ മാത്രം രാജേന്ദ്ര സിങ് പുനഃസൃഷ്ടിച്ചത്. 10,000 മഴവെള്ള പ്രകൃതി സംഭരണികള്‍ കണ്ടെത്തി സംരക്ഷിച്ചു. രാജസ്ഥാനില്‍ ഭൂഗര്‍ഭ ജലനില 100 അടിതാഴെയായിപ്പോയത് 13 അടിവരെ ഉയര്‍ത്തിയെത്തിച്ചു. 11 ജില്ലകളില്‍, 850 ഗ്രാമങ്ങളില്‍ 4,500 ചെറുതടയണകള്‍ കെട്ടിപ്പൊക്കിയാണ് ഇത് സാധിച്ചത്; മണ്ണും കല്ലും അതത് പ്രദേശത്തെ ജനങ്ങളുടെ അദ്ധ്വാനവും നാട്ടു സാങ്കേതിക വിദ്യയും കൊണ്ട്.

സിങ്ങിന്റെ യത്‌നത്തിനു തുണയായി ഒരു സേനയുണ്ടായിരുന്നു, ഇന്നും ഉണ്ട്; തരുണ്‍ ഭാരത് സേന (ടിബിഎസ്). യുപിയില്‍ ജനിച്ച്, ദല്‍ഹിയില്‍ വളര്‍ന്ന്, രാജസ്ഥാനില്‍ എത്തിപ്പെട്ട്, അവിടത്തുകാര്‍ക്കിടയില്‍ അവിടത്തുകാരനായി മാറിയ സിങ്ങിന്റെ ജീവചരിത്രം അത്ഭുതപ്പെടുത്തുന്നതാണ്. ജന്മികുടുംബത്തില്‍ ജനനം. ആയുര്‍വേദ ഡോക്ടറായി, ഗാന്ധിയന്‍ ജീവിത പദ്ധതിയില്‍ ആകൃഷ്ടനായി, ജോലിയുപേക്ഷിച്ച്, സാമൂഹ്യ സേവനത്തിനിറങ്ങിത്തിരിച്ചു.

പ്രയത്‌നങ്ങളില്‍ പലതിലും പലവട്ടം പരാജയപ്പെട്ടു. ഒപ്പം നിന്നവര്‍ പിണങ്ങിപ്പിരിഞ്ഞിട്ടും പതറാതെ, ഒടുവില്‍ ഗ്രാമീണരില്‍നിന്ന് ശരിയായ ജീവിതലക്ഷ്യവും മാര്‍ഗ്ഗവും അറിഞ്ഞു. പരീക്ഷിച്ച് വിജയിച്ച സിങ്ങിന്റെ ജീവചരിത്രം പാഠപുസ്തകമാക്കാവുന്നതാണ് ആര്‍ക്കും.

അടിയന്തരാവസ്ഥയില്‍ പങ്കെടുത്തുള്ള പോരാട്ടം കഴിഞ്ഞാല്‍ 30 വര്‍ഷം നീണ്ട ജലസമരമാണ് ഈ അറുപതുകാരന്റെ ഏറ്റവും വലിയ തുടര്‍സമരം.

കന്യാകുമാരിയില്‍നിന്ന് ചെന്നൈവരെ ജല സന്ദേശയാത്ര മെയ് അവസാനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് രാജേന്ദ്ര സിങ്. പാലക്കാട്ട്, ജന്മഭൂമിയുമായി സിങ് സുദീര്‍ഘമായി സംസാരിച്ചു….

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

Kerala

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

India

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.