Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എടിഎം തകര്‍ത്ത് 3.69 ലക്ഷം കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 09:39 am IST
in Kerala

ചെങ്ങന്നൂര്‍: ആലപ്പുഴ ജില്ലയിലെ എസ്ബിഐ എടിഎമ്മുകളില്‍ മോഷണവും മോഷണ ശ്രമവും. ചെറിയനാട് പടനിലത്തും ചേപ്പാട് രാമപുരം ഹൈസ്‌ക്കൂള്‍ ജംങ്ഷനു സമീപത്തുമുള്ള എടിഎമ്മുകളിലാണ് കഴിഞ്ഞ രാത്രി മോഷ്ടാക്കള്‍ കയറിയത്. ചെറിയനാട്ടെ എടിഎമ്മില്‍ നിന്ന് മൂന്നു ലക്ഷത്തിലേറെ രൂപ നഷ്ടമായി. ചേപ്പാട് പണം നഷ്ടമായിട്ടില്ല.

ചെറിയനാട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്റെ ഒരു ഭാഗം അറുത്തു മാറ്റിയാണ് 3,69,100 രൂപ അപഹരിച്ചത്. ഏതാനും ദിവസമായി പണം നിറയ്‌ക്കാതിരുന്ന എടിഎമ്മില്‍ ശനിയാഴ്ചയാണ് പത്തു ലക്ഷം രൂപ നിറച്ചത്. എടിഎം കൗണ്ടറിന്റെ ഷട്ടര്‍ പതിവിന് വിപരീതമായി അടച്ചിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ കെട്ടിട ഉടമ ചെറിയനാട് ചെമ്പകത്ത് മൂട്ടില്‍ കുര്യന്‍ എസ്ബിഐ മാനേജരെ വിവരം അറിയിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ചപ്പോഴാണ് പണം അപഹരിച്ചത് കണ്ടെത്തിയത്.

ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍ പിളളയുടെ നേതൃത്വത്തിലുളള പോലീസും ആലപ്പുഴയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി.

കൗണ്ടറിലെ രണ്ട് സിസി ടിവി ക്യാമറകളിളിലൊന്ന് വയറുകള്‍ മുറിച്ചുമാറ്റിയ നിലയിലാണ്. ഇവിടെനിന്നും ഒരു തൂവാല കണ്ടെത്തിയിട്ടുണ്ട്. ഇത് മണംപിടിച്ച പോലീസ് നായ ലിഡോ സമീപത്തുളള ഒരു ടൂ വീലര്‍ വര്‍ക്ക്ഷോപ്പിന്റെ വരാന്തയിലെത്തി നിന്നു.

ചേപ്പാട് രാമപുരം ഹൈസ്‌ക്കൂള്‍ ജങ്ഷന് വടക്കുഭാഗത്ത് ദേശീയപാതയോരത്തുള്ള എസ്ബിഐ കായംകുളം ശാഖയുടെ എടിഎമ്മിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കവര്‍ച്ചാ ശ്രമം നടന്നത്. ക്ലീനിംഗ് സ്റ്റാഫ് എത്തിയപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് സിസി ടിവി ക്യാമറകളില്‍ ഒന്ന് തകര്‍ത്തിരുന്നു.

ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് എറ്റിഎമ്മിന്റെ ഒരു ഭാഗം തകര്‍ക്കാനാണ് ശ്രമിച്ചത്.

കവര്‍ച്ചാ ശ്രമം നടന്നതറിയാതെ ആളുകള്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു. വിരലടയാള വിദഗ്‌ദ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന വിരലടയാളവും തൊപ്പി ധരിച്ചയാളിന്റെ അവ്യക്ത ചിത്രവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 19ന് 21,06,500 രൂപ എടിഎമ്മില്‍ നിറച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ ഇവിടെ നിന്ന് പണമൊന്നും നഷ്ടപ്പെട്ടതായി കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു. സമാനമായ രീതിയായതിനാല്‍ ആ ദിശയിലാണ് അന്വേഷണം നീങ്ങുന്നതെന്ന് ചെങ്ങന്നൂര്‍ സി. ഐ ദിലീപ് ഖാന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Football

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

പുതിയ വാര്‍ത്തകള്‍

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.