Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിദേശത്ത് കാണാതായ ആളെ വിദേശകാര്യ മന്ത്രാലയം ഇടപെട്ട് നാട്ടിലെത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 11:08 pm IST
in Thiruvananthapuram

പാറശ്ശാല: ഒന്നര വര്‍ഷം മുമ്പ് വിദേശത്ത് കാണാതായ പരശുവയ്‌ക്കല്‍ സ്വദേശിയെ വിദേശ കാര്യമന്ത്രാലയം ഇടപ്പെട്ട് നാട്ടിലെത്തിച്ചു. പാറശ്ശാല പരശുവയ്‌ക്കല്‍, തുത്തിവിള വീട്ടില്‍ സത്യനേശന്‍-സുശീല ദമ്പതികളുടെ മകനായ അനി സത്യനാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്.

നാലു വര്‍ഷം മുമ്പാണ് ഡ്രൈവര്‍ ജോലിക്കായി അനി സത്യന്‍ കുവൈറ്റിലേക്ക് പോയത്. ഒന്നര വര്‍ഷത്തിന് മുമ്പ് വിസാകാലാവധി അവസാനിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലുടമ അനുവദിച്ചില്ല. തൊഴില്‍രേഖകള്‍ പുതുക്കാതെ ജോലിയില്‍ തുടരാന്‍ തൊഴിലുടമ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രേഖകള്‍ പുതുക്കാതെ തുടരാന്‍ സാധ്യമല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തൊഴിലുടമ അനി സത്യനെ മര്‍ദ്ദിക്കുകയും യാത്ര രേഖകള്‍ പിടിച്ച് വയ്‌ക്കുകയും ചെയ്തു.

ഒന്നര വര്‍ഷമായി മകന്റെ വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ അച്ഛനമ്മമാര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഒടുവില്‍ മകനെ കണ്ടെത്തി തിരികെ എത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ബിജെപി ദേശീയസമിതി അംഗം കരമന ജയനെ കണ്ട് നിവേദനം നല്‍കി.

നിവേദനം കരമന ജയന്‍ ബിജെപിയുടെ രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖര്‍ മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ എത്തിച്ചു. തുടര്‍ന്ന് വിദേശകാര്യസഹമന്ത്രി ഇടപ്പെട്ട് അനി സത്യനെ കണ്ടെത്തി നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് അനി സത്യനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുവൈറ്റ് എം ബസിയുടെ കീഴിലെ പ്രത്യേക ഷെല്‍റ്ററില്‍ താമസിപ്പിച്ചു.

എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കി അനി സത്യനെ തിങ്കളാഴ്ച പരശുവയ്‌ക്കല്‍ വീട്ടിലെത്തിച്ചു. നാട്ടിലെത്തിക്കുവാനുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ ചെലവുകളും വിദേശകാര്യ മന്ത്രാലയമാണ് വഹിച്ചത്. മന്ത്രലായത്തിന്റെ ശക്തമായ ഇടപെടലുകളാണ് തനിക്ക് നാട്ടിലെത്തുവാന്‍ സഹായമായതെന്ന് അനി സത്യന്‍ പറഞ്ഞു.

കരമന ജയനോടൊപ്പം പാറശ്ശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്ത്, വൈസ് പ്രസിഡന്റ് കള്ളിക്കാട് രാധാകൃഷ്ണന്‍, നെടിയാംകോട് അജയകുമാര്‍, ശശീന്ദ്രന്‍ തുടങ്ങിയവര്‍ അനി സത്യന്റ വീട്ടിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

പുതിയ വാര്‍ത്തകള്‍

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.