Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടല്‍ മണല്‍ ഖനനം: ഇടത് പക്ഷത്ത് ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 09:23 pm IST
in Kerala

കൊച്ചി: കടല്‍ മണല്‍ ഖനനത്തിന്റെ സാധ്യത പഠിക്കാനായി സംസ്ഥാന ബജറ്റില്‍ പണം നീക്കിവെച്ച നടപടിക്കെതിരെ ഇടതുപക്ഷത്ത് ഭിന്നത രൂക്ഷമായി. ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതിക്കുവേണ്ടിപണം നീക്കിവെച്ചതിനെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷനും(എഐടിയുസി) സിപിഐ നേതാക്കളും രംഗത്തെത്തി.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ കടല്‍മണല്‍ ഖനനത്തിനെതിരെ സമരം ചെയ്ത പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഖനനത്തിന് അനുകൂലമായ നടപടിയെടുത്തെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്‌ക്ക് പിന്നാലെയാണ് ഖനനത്തിന് അനുകൂല തീരുമാനം ഉണ്ടായതെന്നതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

സംസ്ഥാന ബജറ്റിലെ കടല്‍മണല്‍ പദ്ധതിയുടെ പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ദേശിയ സെക്രട്ടറിയും സിപിഐ നേതാവുമായ പി. രാജു വ്യക്തമാക്കി. ഇടതുമുന്നണിയില്‍പ്പോലും ചര്‍ച്ച ചെയ്യാതെയാണ് അപ്രായോഗികമായ പദ്ധതിക്ക് പണം ചെലവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തീരമേഖലയ്‌ക്കാകെ ഭീഷണി ഉയര്‍ത്തുന്നതാണ് കടല്‍മണല്‍ ഖനന പദ്ധതിയെന്നാണ് ആരോപണം. 2003 ജനുവരിയില്‍ ബഹറിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ മണല്‍ ഖനനത്തിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ക്കൊപ്പം ശക്തമായ സമരമാണ് എല്‍ഡിഎഫ് മണല്‍ ഖനനത്തിനെതിരെ സംഘടിപ്പിച്ചത്. തുടര്‍ന്ന് അന്ന് സാധ്യതാപഠനം വേണ്ടെന്നുവെച്ചു. എന്നാല്‍ 14 വര്‍ഷംമുമ്പ് ഉപേക്ഷിച്ച പദ്ധതി, അതിനെതിരെ സമരം ചെയ്തവര്‍തന്നെ നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്.

കേരളത്തിലെ നിര്‍മാണ മേഖലയിലെ പ്രതിസന്ധിയും വികസനവും ഉയര്‍ത്തികാട്ടിയാണ് ഖനനപദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ 10 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തേയും ടൂറിസത്തേയും ജൈവവൈവിധ്യത്തേയും പ്രതികൂലമായി ബാധിക്കുന്നതാണ് ഖനനമെന്ന് ഈ മേഖലിയിലുള്ളവര്‍ ചൂണ്ടികാട്ടുന്നു. മത്സ്യത്തൊഴിലാളി ഐക്യവേദിയും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.