Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അനാഥാലയത്തിന്റെ മറവില്‍ ശിശുവില്‍പ്പന : പരാതിനല്‍കിയിട്ടും നടപടിയെടുക്കാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 10:01 pm IST
inThrissur

തൃശൂര്‍ : അനാഥാലയം നടത്തിപ്പിന്റെ മറവില്‍ നവജാതശിശുവിനെ വില്‍പ്പന നടത്തിയതായി പരാതി. തൃശൂര്‍ ഒല്ലൂരില്‍ അടുത്തിടെ പ്രസവിച്ച യുവതിയുടെ കുഞ്ഞിനെ ഇത്തരത്തില്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയതായി പറയുന്നു.

ഇവര്‍ തൃശൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലും വെസ്റ്റ് പോലീസിലും പരാതി നല്‍കി. തൈക്കാട്ടുശ്ശേരിയിലെ ക്യൂന്‍ മേരി ഫോണ്ട്‌ലിംഗ് ഹോമിനെതിരെയാണ് പരാതി.

മുസ്ലീംമതസ്ഥനായ യുവാവിനൊപ്പം താമസിച്ചുവരവെയാണ് കൃസ്തുമത വിശ്വാസിയായ യുവതി ഗര്‍ഭിണിയായത്. ഇതോടെ യുവാവ് ഇവരെ വിട്ട് പോയതായി പറയുന്നു. രഹസ്യമായി പ്രസവം നടത്താമെന്നും കുട്ടിയെ അനാഥാലയത്തില്‍ സംരക്ഷിക്കാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ക്യൂന്‍ മേരിയില്‍ അഭയം തേടിയത്. എന്നാല്‍ കുട്ടിയെ ഇവര്‍ വില്‍പ്പന നടത്തിയതായാണ് യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

ഇതിനിടെ കുഞ്ഞിന്റെ പിതാവായ യുവാവ് തിരികെയെത്തി യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാന്‍ തയ്യാറായതോടെയാണ് തട്ടിപ്പ് പുറത്തായത്. കുഞ്ഞിനെ തിരികെ നല്‍കാനാവില്ല എന്ന് അനാഥാലയം നടത്തിപ്പുകാര്‍ പറയുകയായിരുന്നു. യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തിയതായും പോലീസ്‌കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായും പറയുന്നു.

ഇവരുടെ കുഞ്ഞിന് വന്‍തുകവാങ്ങി വിറ്റതായാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. കുഞ്ഞ് എവിടെയുണ്ടെന്നുപോലും അനാഥാലയം അധികൃതര്‍ വ്യക്തമാക്കുന്നില്ല. അതേസമയം പരാതിനല്‍കിയെങ്കിലും പോലീസിലെ ചിലര്‍ പരാതി ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്. അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ച് ദത്തെടുക്കലിന് സഹായം നല്‍കിവരുന്ന അഡ്വ. സെബി ജെ. പുല്ലേലി എന്നയാളാണ് ഇടപാടിന് ഇടനിലക്കാരനായതെന്നും പരാതിയില്‍ പറയുന്നു. വെസ്റ്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള ശിശുവില്‍പ്പന നടക്കുന്നതായും ചില പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇതിനായി പ്രത്യേക റാക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

ഗര്‍ഭിണികളാകുന്നതോടെ സമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന സ്ത്രീകളെ ഇത്തരം അനാഥാലയങ്ങളില്‍ താമസിപ്പിക്കുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ യുവതിയുടെ യഥാര്‍ത്ഥ പേരിന് പകരം കുട്ടിയെ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയുടെ പേര് നല്‍കുന്നു.

ഇതോടെ പ്രസവിക്കുന്ന സ്ത്രീക്ക് പകരം രേഖകളില്‍ കുട്ടിയെ വാങ്ങുന്ന സ്ത്രീ അമ്മയാകുന്നു. ദത്ത് നിയമത്തിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചുള്ള കച്ചവടമാണ് നടക്കുന്നത്.ഈ കേസിലും സമാനമായ തട്ടിപ്പാണ് നടന്നിട്ടുള്ളത് എന്ന് സംശയിക്കുന്നതായും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദത്ത് നല്‍കുന്നതിന് മുന്‍പായി പാലിക്കേണ്ട നിയമ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. ശിശുക്ഷേമ സമിതി ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ല. പരാതിക്കാരി നേരിട്ട് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പരാതിയുമായെത്തിയിട്ടും നടപടി ഉണ്ടായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

Cricket

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.