Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അര്‍ബുദം തകര്‍ത്ത കുടുംബത്തിന് നാട്ടുകാരുടെ കൈത്താങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 10:28 pm IST
in Kottayam

അയ്‌മനം: അര്‍ബുദരോഗം തകര്‍ത്ത കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ഒന്നിക്കുന്നു. അയ്‌മനം കുടമാളൂര്‍ ആറ്റിങ്ങല്‍ മഠത്തില്‍ ആര്‍. സാജന്റെ കുടുംബമാണ് അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് നിരാലംബമായത്. 2006 മുതല്‍ ഈ കുടുംബത്തെ രോഗങ്ങള്‍ വേട്ടയാടുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായിരുന്ന സാജന്റെ പിതാവ് രാജനാണ് ആദ്യം അര്‍ബുദം പിടിപ്പെട്ടത്.

ശ്വാസകോശത്തില്‍ അര്‍ബുദം ബാധിച്ച അദ്ദേഹം 2007-ല്‍ അന്തരിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ സാജന്‍ വിദേശത്ത് പോയി. ഇതിനിടയില്‍ അമ്മ ശാന്തയ്‌ക്ക് വൃക്കരോഗം പിടിപ്പെട്ടു. ചികിത്സയ്‌ക്കായി വന്‍തുക ചിലവായി. അമ്മയുടെ രോഗം ഗുരുതരമായതോടെ സാജന്‍ നാട്ടില്‍ തിരിച്ചെത്തി. അമ്മയുടെചികിത്സക്കായി വീട് കടപ്പെടുത്തി. 2014-ല്‍ അമ്മയും മരിച്ചു. ഇതിനിടയില്‍ വായില്‍ അര്‍ബുദം പിടിപെട്ട സഹോദരന്‍ സജി ആര്‍സിസിയില്‍ ചികിത്സയിലാണ്.

വീണ്ടും വിദേശത്ത് ജോലിക്കുപോയി നാട്ടിലെത്തിയ സാജന് കാലില്‍ വേദന അനുഭവപ്പെട്ടു. പരിശോധനയില്‍ സാജന്റെ എല്ലുകള്‍ക്ക് അര്‍ബുദം ബാധിച്ചതായി കണ്ടെത്തി. മജ്ജ മാറ്റിവച്ചാല്‍ രോഗം ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാജനെ സഹായിക്കാന്‍ വിവിധ റെസിഡന്‍സ് അസോസിയേഷനുകളും ജനപ്രതിനിധികളും മുന്നിട്ടിറങ്ങി.

സാജന്‍ ചികിത്സാ സഹായഫണ്ട് എന്ന പേരില്‍ മെയ് 7ന് പഞ്ചായത്തിലെ 6,7,8,9,10 വാര്‍ഡുകളിലെ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിച്ച് സംഭാവനകള്‍ സ്വീകരിക്കും.

സാജനെ സഹായിക്കുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജ് എസ്ബിടി ബ്രാഞ്ചില്‍ പുതിയ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 57011370896 ഐഎഫ്എസ് കോഡ് 0000111, ബ്രാഞ്ച് കോഡ് 70111.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.