Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കര്‍ഷക പ്രതിഷേധം ഇരമ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 10:29 pm IST
inKottayam

കോട്ടയം: കുട്ടനാട്, അപ്പര്‍കുട്ടനാട് പാടശേഖരങ്ങളിലെ നെല്‍ സംഭരണം സ്്്തംഭിച്ചതോടെ കര്‍ഷകരുടെ പ്രതിഷേധമിരമ്പുന്നു. മുഴുവന്‍ നെല്ലും ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മില്ലുകാര്‍ തള്ളി. ദിവസങ്ങളായി കൊയ്‌തെടുത്ത നെല്ല് ഏറ്റെടുക്കുന്നതിനായി സപ്ലൈക്കോ ചുമതലപ്പെടുത്തിയ സ്വകാര്യ മില്ലുകാരെ കര്‍ഷകര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ മില്ലുകാര്‍ പൂര്‍ണ്ണമായി നെല്‍ സംഭരണത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് മാത്രമാണ് നെല്‍ എടുക്കാന്‍ മുന്നോട്ട് വന്നത്. സ്വകാര്യ മില്ലുകാര്‍ അവര്‍ ആവശ്യപ്പെടുന്ന കിഴിവ് നല്‍കാതെ നെല്‍ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ്. സപ്ലൈക്കോയും മില്ലുകാരും ഒത്തു കൊണ്ടുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനെതിരെ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കാര്‍ഷിക ഹര്‍ത്താല്‍ ആചരിച്ചു.

പത്ത് മുതല്‍ പതിനാല് ദിവസമായി കൊയ്‌തെടുത്ത നെല്ലാണ് പാടശേഖരങ്ങളില്‍ കൂട്ടിയിട്ടുരിക്കുന്നത്. ഇത് സംഭരിക്കണമെങ്കില്‍ ഒരു ക്വിന്റലിന് 28 മുതല്‍ 30 കിലോ വരെ കിഴിവാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്. നെല്ലിലെ ഈര്‍പ്പം കണക്കാക്കിയാണ് മില്ലുകാര്‍ കിഴിവ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് കണക്കാക്കുന്നതിനുള്ള യന്ത്രത്തിന്റെ വിശ്വസ്യതയെ കര്‍ഷകര്‍ ചോദ്യം ചെയ്യുകയാണ്. കടുത്ത വേനലില്‍ നന്നായി ഉണക്കിയെടുത്ത നെല്ലിന് ഈര്‍പ്പമുണ്ടെന്ന മില്ലുകാരുടെ വാദം കര്‍ഷകര്‍ അംഗീകരിക്കുന്നില്ല. നെല്ല് പാടത്ത് കൂട്ടിയിട്ട് നശിച്ച് പോകുന്നത് കാണാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ ക്വിന്റലിന് 12 കിലോ വരെ കിഴിവ് കൊടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നിട്ടും മില്ലുകാര്‍ നെല്ല് എടുക്കാന്‍ തയ്യാറായിട്ടില്ല. മില്ലുകാര്‍ ആവശ്യപ്പെടുന്ന പ്രകാരം് 30 കിലോ പ്രകാരം കിഴിവ് കൊടുത്താല്‍ ഒരു ക്വിന്റലിന് 660 രൂപയാണ് നഷ്ടമാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

കര്‍ഷകരുടെ നിസാഹയവസ്ഥയെയാണ് മില്ലുകാര്‍ ചൂഷണം ചെയ്യുന്നത്്. നെല്ല് പാടത്ത് കിടക്കുമ്പോള്‍ ഗത്യന്തരമില്ലാതെ മില്ലുകാര്‍ ആവശ്യപ്പെടുന്ന പ്രകാരം വില്‍ക്കുമെന്നാണ് അവര്‍ കണക്കാക്കുന്നത്. സംഭരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതും ഈ തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. അയ്‌മനം പഞ്ചായത്തില്‍ മാത്രം 10,000 ക്വിന്റല്‍ നെല്ല് പാടത്ത് കിടക്കുകയാണ്. സ്വര്‍ണം പണയം വച്ചും പാടം പാട്ടത്തിനെടുത്തും കൃഷി ചെയ്തവരാണ് വലയുന്നത്. വേനല്‍ മഴയെ പേടിച്ച് പകലും രാത്രിയും പാടത്ത് തന്നെ കര്‍ഷകര്‍ കഴിച്ച് കൂട്ടിയാണ് നെല്ല് സംരക്ഷിക്കുന്നത്. നെല്ല് മറിച്ചും തിരിച്ചും ഇടണമെങ്കില്‍ തൊഴിലാളിക്ക് ദിവസം 1000 രൂപ കൂലി കൊടുക്കണം. ഇത് കൊടുക്കാന്‍ ശേഷിയില്ലാത്തതിനാല്‍ കര്‍ഷകര്‍ തന്നെയാണ് ചെയ്യുന്നത്. കടുത്ത ചൂടിലും ഏക്കറിന് 17-18 ക്വിന്റല്‍ നെല്ല് ശരാശരി വിളവ് ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.