Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാടോടി യുവതിയുടെ കൊലപാതകം :നിര്‍ണ്ണായക തെളിവായി മകന്റെ സാക്ഷിമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 09:14 pm IST
in Kannur

ഇരിട്ടി: ഇരിട്ടിയില്‍ കിണറ്റില്‍ കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയ നാടോടി യുവതി ശോഭയുടെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ മൂത്ത മകന്‍ ആറ് വയസുകാരന്‍ ആര്യന്‍ കോടതിയില്‍ രഹസ്യസാക്ഷ്യമൊഴി നല്‍കി. സിആര്‍പിസി 164 പ്രകാരം തലശേരി സിജെഎം കോടതിയില്‍ കോടതി നിയോഗിച്ച ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴി രേഖപെടുത്തിയത്. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

കേസ് കോടതിയില്‍ തെളിയിക്കാന്‍ ഈ മൊഴി മാത്രം മതിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസന്വേഷിച്ചിരുന്ന പേരാവൂര്‍ സിഐ ആയിരുന്ന പി. സുനില്‍കുമാറിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി സാക്ഷി മൊഴി രേഖപെടുത്തിയത്. കഴിഞ്ഞ ജനുവരി 15ന് പുലര്‍ച്ചെ തന്റെ മാതാവ് ശോഭയെ കാമുകനും, ശോഭയുടെ മാതൃസഹോദരി ഭര്‍ത്താവുമായ മഞ്ജനാഥ് കഴുത്ത് ഞെരിച്ച് കൊലെപെടുത്തുത് താന്‍ കണ്ടുവെന്നും താനും സഹോദരി അമൃത(4)യും ഉറക്കത്തിലായിരുവെന്നും ബഹളം കേട്ട് ഉണര്‍ന്നപ്പോള്‍ മാതാവ് ശോഭയെ കഴുത്ത് ഞെരിക്കുന്നതും, ബോധം നഷ്ടപെട്ടപ്പോള്‍ പുറത്തേക്ക് മഞ്ജുനാഥ് നാടിടോടികള്‍ താമസിച്ചിരുന്ന കൂടാരത്തിന് പുറത്തേക്ക് തന്റെ അമ്മയെ എടുത്ത് കൊണ്ടുപോകുന്നത് കണ്ടുവെന്നുമാണ് സുപ്രധാന മൊഴി. സംഭവം കണ്ട് നിലവിളിച്ച ആര്യനെ കരയണ്ടന്ന് പറഞ്ഞ് മഞ്ജുനാഥ് സമാധാനിപ്പിച്ചുവെന്നും ഉടന്‍ തന്നെ ആര്യനെയും, ഉറങ്ങുകയായിരുന്ന അമൃതയെയും കൂട്ടി ഇയാള്‍ ഇരിട്ടി ബസ് സ്റ്റാന്റിലേക്ക് പോയെന്നും അവിടെ നിന്ന് ചായയും പലഹാരവും വാങ്ങി നല്‍കിയാതും ആര്യന്‍ മൊഴിനല്‍കി. തുടര്‍ന്ന് ആദ്യം മൈസൂരിലേക്കും പിന്നീട് ബംഗളരുവിലേക്കും പോയതായും ബംഗളരുവില്‍ നിന്നും മൂബൈ ട്രയിനില്‍ കയറ്റിയ കുട്ടികളെ ഒരു തുണിവിരിച്ച് ട്രയിനിന്റെ പ്ലാറ്റ് ഫോമില്‍ കിടത്തിയെന്നും ട്രയിന്‍ വിട്ടപ്പോള്‍ താന്‍ ഇപ്പോള്‍ വരാം വരുന്നത് വരെ അവിടെ തന്നെ കിടക്കണമെന്ന് പറഞ്ഞ് മഞ്ജുനാഥ് ട്രയിനില്‍ നിന്നും ചാടിയിറങ്ങി സ്ഥലം വിടുകയായിരുന്നുവെന്നാണ് ആര്യന്റെ മൊഴി.

സാഹചര്യതെളിവ് മാത്രമായിരുന്നു ഈ കേസില്‍ ഉണ്ടായിരുന്നത്. ദൃക്‌സാക്ഷി മൊഴി കൂടി കിട്ടിയതോടെ കേസ് കോടതിയില്‍ തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയും. മുബൈയില്‍ നിന്ന് കണ്ടെത്തി ഇരിട്ടിയിലെത്തിച്ച ആര്യനും അമൃതയും ശിശുക്ഷേമ സമതിയുടെ ഉത്തരവ് പ്രകാരം മലപ്പുറം പാണ്ടിക്കാടുള്ള പിതൃസഹോദരിയോടൊപ്പമാണ് കഴിയുന്നത്. പേരാവൂര്‍ സിഐ സുനില്‍കുമാറിന് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒന്നരമാസമായി ഇരിട്ടിയില്‍ സിഐ കേസരയൊഴിഞ്ഞ് കിടക്കുന്നതിനാല്‍ ഇനി കുറ്റപത്രം നല്‍കുന്നത് മട്ടന്നൂര്‍ സിഐ ഷാജു ജോസഫായിരിക്കും. പേരാവൂരില്‍ സിഐയായി എ.കുട്ടികൃഷ്ണന്‍ ചുമതലയേറ്റെങ്കിലും സീനിയറായ മട്ടന്നൂര്‍ സിഐക്കാണ് ഇരിട്ടി സര്‍ക്കിളിന്റെ ചുമതല ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ നല്‍കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.