Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടിവെള്ള വിതരണത്തില്‍ വിവേചനം; കൗണ്‍സിലര്‍ വണ്ടി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 09:44 pm IST
in Kottayam

കോട്ടയം: കോട്ടയം നഗരസഭയുടെ 6-ാം വാര്‍ഡില്‍ 15 ദിവസമായി വെള്ളമെത്തിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ വെള്ളവണ്ടി തടഞ്ഞ് സമരം നടത്തി. ഇന്നലെ രാവിലെ നട്ടാശ്ശേരി വാര്‍ഡിലെ കൗണ്‍സിലര്‍ വിനു മോഹനാണ് വാട്ടര്‍ അതോറിറ്റിയുടെ ഓഫീസിന് സമീപം വെള്ളവുമായി പോകാനൊരുങ്ങിയ ടാങ്കര്‍ ലോറി തടഞ്ഞത്.

അഞ്ച് ലോഡ് വെള്ളം മുനിസിപ്പാലിറ്റിയുടെ പലഭാഗങ്ങളിലേക്ക് ദിവസേന എത്തിക്കുന്നുണ്ട്. ഓരോ ദിവസവും ഓരോ വാര്‍ഡിലാണ് വെള്ളമെത്തിക്കുന്നത്. എന്നാല്‍ 15 ദിവസമായി 6-ാം വാര്‍ഡില്‍ വെള്ളമെത്തിയില്ല. വെള്ളം ആവശ്യമുണ്ടെങ്കില്‍ ചുമതലപ്പെട്ട ആളെ വിവരമറിയിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ രണ്ടാഴ്ചയായി ഉദ്യോഗസ്ഥരെയാണ് വിവരം അറിയിച്ചിരുന്നത്. ഇന്ന്, നാളെ എന്ന മറുപടി പറഞ്ഞതല്ലാതെ ആറാം വാര്‍ഡില്‍ ഉദ്യോഗസ്ഥര്‍ വെള്ളമെത്തിച്ചില്ല. ഇതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ചെയര്‍പേഴ്‌സണ് പരാതി നല്‍കിയിരുന്നു. വെള്ളം എത്താത്ത വാര്‍ഡുകളില്‍ എത്രയും പെട്ടെന്ന് വെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് 8-ാം തീയതി ചെയര്‍പേഴ്‌സണ്‍ വാര്‍ഡുകളുടെ ലിസ്റ്റ് എഴുതി ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് അവഗണിച്ച് അവര്‍ക്ക് താത്പര്യപ്പെട്ട വാര്‍ഡുകളില്‍ വെള്ളമെത്തിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് 6-ാം വാര്‍ഡില്‍ വെള്ളമെത്തിച്ചേ മതിയാകൂ എന്ന ആവശ്യപ്പെട്ടുകൊണ്ട് കൗണ്‍സിലര്‍ വെള്ളടാങ്കര്‍ തടഞ്ഞത്.

വാര്‍ഡുകളില്‍ വെള്ളമെത്തിക്കുന്നതിനുള്ള പട്ടിക നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മാര്‍ച്ച് 25 മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 30,31 വാര്‍ഡുകളില്‍ തുടര്‍ച്ചയായി വെള്ളമെത്തിച്ചിരുന്നു. ഇങ്ങനെ ടാങ്കര്‍ ലോറി വഴി തിരിച്ചു വിടുന്നത് ചെയര്‍ പേഴ്‌സണോ ആരോഗ്യ വകുപ്പ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണോ അറിഞ്ഞിട്ടില്ലെന്ന് പറയുന്നു. കൗണ്‍സിലര്‍ വണ്ടി തടഞ്ഞതിനെ തുടര്‍ന്ന് ചെയര്‍ പേഴ്‌സണും ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ടാങ്കര്‍ ലോറി നട്ടാശ്ശേരിയിലേക്ക് തിരിച്ചു വിട്ട് കുടിവെള്ളം വിതരണം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.