Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സിപിഐ ഘടകകക്ഷിയല്ലെന്ന് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 09:31 pm IST
inKottayam

 

എരുമേലി: സിപിഐ എല്‍ഡിഎഫിലെ ഘടകകക്ഷിയല്ലെന്ന് സിപിഎം. കഴിഞ്ഞ ദിവസം എരുമേലി പഞ്ചായത്ത് ഭരണം വന്‍ പരാജയമാണെന്ന്ചൂണ്ടിക്കാട്ടി സിപിഐ ആരോപണം ഉന്നയിച്ചിരുന്നു.ഇതിന് മറുപടിയായിട്ടാണ് സിപിഐ മുന്നണി ഘടകകക്ഷിയല്ലെന്ന പ്രസ്താവനയുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയത്.

പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യുകയും, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വരാതിരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഐ. വര്‍ഗ്ഗ വഞ്ചന നടത്തിയ ഒരു പാര്‍ട്ടിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാന്‍ തയ്യാറാല്ലെന്നും നേതാക്കള്‍ പറഞ്ഞു. അഴിമതിക്കാരനായ ചെറുവള്ളി വാര്‍ഡിലെ അംഗം വി.പി സുഗതന്‍ പഞ്ചായത്ത് വക കെട്ടിടത്തിലെ ഒരു മുറി ബിനാമി പേരില്‍ കൈയ്യടക്കിവച്ചിരിക്കുന്നത് കണ്ടെത്തിയതാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഇവര്‍ പറയുന്നു.

നേര്‍ച്ചപ്പാറയില്‍ മരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ സ്ഥലം പഞ്ചായത്ത് പുറംമ്പോക്ക് ഭൂമിയാകണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലേലത്തില്‍ പിടിച്ച പഞ്ചായത്ത് വക കടമുറികള്‍ മേപ്പണത്തിന് മറിച്ചു കൊടുത്തവര്‍ക്കെതിരെ നോട്ടീസ് അയച്ചു. ഒഴക്കനാട് കോളനി നിവാസികള്‍ക്ക് ഉടനെ പട്ടയം നല്‍കും.

ബസ്സ്റ്റാന്റിലെ അനൗണ്‍സ്‌മെന്റ് തര്‍ക്കം പരിഹരിക്കും. പരമ്പരാഗത കാനനപാത, പഞ്ചായത്തിലെ സിസിറ്റിവി സ്ഥാപിക്കല്‍, പഞ്ചിംഗ് സംവിധാനം എല്ലാം ശരിയാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കരിങ്കല്ലുംമൂഴിയില്‍ പഞ്ചായത്ത് ഫണ്ടും സ്വകാര്യവ്യക്തിയുടെ ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച വിവാദമായ പാലം അഴിമതി അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുള്‍ കരീം, ഏരിയാ കമ്മറ്റിയംഗം കെ.സി ജോര്‍ജ്കുട്ടി, എരുമേലി, മുക്കൂട്ടുതറ ലോക്കല്‍ സെക്രട്ടറിമാരായ പി.കെ ബാബു, എം.വി ഗിരീഷ് എന്നിവര്‍ പങ്കെടുത്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.