Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓട ശുചീകരണത്തില്‍ അഴിമതിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 07:47 pm IST
in Alappuzha

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ഓട ശുചീകരണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. കരാറുകാരന്റെ ബില്‍ തടഞ്ഞതായി വിജിലന്‍സ്.

ഓട ശുചീകരണത്തിലെ ക്രമക്കേടുകളെ കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീര്‍ മന്ത്രി ജി. സുധാകരന് നല്‍കിയ പരാതിയെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പൊതുമരാമത്ത് വിജിലന്‍സ് അന്വേഷണം നടത്തിയത്. അമ്പലപ്പുഴ തിരുവല്ല റോഡിന്റെ ഇരുവശത്തുമായി കച്ചേരിമുക്ക് മുതല്‍ കിഴക്കേ നടവരെ ഓട ശുചീകരണത്തിനായി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എഴുപതിനായിരം രൂപ അനുവദിച്ചിരുന്നു.

എന്നാല്‍ ഓട പിഡബ്‌ള്യുഡിയുടെ ഭാഗമാണെന്നും ഇതിന്റെ ശുചീകരണം തങ്ങളുടെ ചുമതലയാണെന്നും കാട്ടി പിഡബ്ല്യൂഡി രംഗത്തെത്തി. തുടര്‍ന്ന് ഓട ശുചീകരണത്തിനായി മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

ഓടയിലെ തടസങ്ങള്‍ നീക്കം ചെയ്യാനാണ് ഈ പണം അനുവദിച്ചതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഓടയുടെ സ്ലാബുകള്‍ നീക്കം ചെയ്യാതെ ശുചീകരണമെന്ന പേരില്‍ ജെസിബി ഉപയോഗിച്ച് ചില പ്രവര്‍ത്തികള്‍ ചെയ്യുകയായിരുന്നു.

മാലിന്യം നിറഞ്ഞ ഓട വീണ്ടും നിറഞ്ഞൊഴുകിയപ്പോള്‍ പ്രീ മണ്‍സൂണ്‍ എന്ന പേരില്‍ വീണ്ടും പിഡബ്ല്യൂഡി അഞ്ചു ലക്ഷം രൂപ അനുവദിച്ചു. കാര്യക്ഷമമായ ശുചീകരണം നടക്കാതെ വന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ഇതില്‍ ഇടപെട്ടപ്പോള്‍ പിഡബ്‌ള്യുഡി ഉദ്യോഗസ്ഥരും കരാറുകാരും പഞ്ചായത്തിന് ഉറപ്പ് നല്‍കി.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണി നടക്കാതെ വന്നതോടെയാണ് മന്ത്രിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം മൂന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാരടങ്ങുന്ന പൊതുമരാമത്ത വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം അമ്പലപ്പുഴയിലെത്തി മിന്നല്‍ പരിശോധന നടത്തി.

പരിശോധനയില്‍ പരാതി ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതായി വിജിലന്‍സ് സംഘം അറിയിച്ചു. പരിശോധനക്ക് ശേഷം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ലാലുമായി കൂടിക്കാഴ്ച നടത്തി രേഖകള്‍ പരിശോധിച്ചു. കരാറുകാരന്‍ നല്‍കിയ ബില്‍ പാസാക്കില്ലന്ന് വിജിലന്‍സ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറുമെന്നും സംഘം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.