Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ല് സംഭരണത്തിന് സര്‍ക്കാര്‍ ഇടപെടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 07:45 pm IST
in Alappuzha

ആലപ്പുഴ: കര്‍ഷക രോഷം ശക്തമായ സാഹചര്യത്തില്‍ നെല്ലു സംഭരണം കാര്യക്ഷമമാക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍. കുട്ടനാട്ടില്‍ കര്‍ഷക ഹര്‍ത്താല്‍ വരെ നടത്തിയതോടയാണ് വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത പാടശഖേരസമതി പ്രതിനിധികളുടെയും മില്ലുടമകളുടെയും യോഗത്തിലാണ് നെല്ലു സംഭരണത്തിന് ധാരണയായത്.

കെട്ടികിടക്കുന്ന നെല്ല്, നെല്ല് വിപണന ഓഫീസര്‍മാര്‍, കര്‍ഷക പ്രതിനിധികള്‍, സപ്ലൈകോ പ്രതിനിധികള്‍, മില്ലുടമ പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാിധ്യത്തില്‍ പരിശോധന നടത്തും. നെല്ലു സംഭരണത്തിന് മില്ലുടമകള്‍ ആവശ്യപ്പെടുന്ന അധിക കിഴിവ് മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള നിര്‍ദ്ദേശം കൃഷി വകുപ്പ് സര്‍ക്കാരിനു സമര്‍പ്പിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായ നടപടി എടുക്കുമെന്ന പ്രന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അഭിപ്രായമാണ് സമവായം സാദ്ധ്യമാക്കിയത്.

ഇത് പ്രകാരം വിവിധ കേന്ദ്രങ്ങളില്‍ കെട്ടികിടക്കുന്ന നെല്ല് രണ്ടു മൂന്ന് ദിവസത്തിനകം തന്നെ സംഭരിക്കാന്‍ ധാരണയായി. ചമ്പക്കുളം, നെടുമുടി കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖര സമിതികളില്‍ നിന്നാണ് നെല്ല് സംഭരണം സംബന്ധിച്ച് കൂടുതല്‍ പരാതിയുര്‍ന്നത്. മില്ലുകാര്‍ സ്ഥലത്തെത്തി നെല്ല് പരിശോധിക്കുന്നതിനു മുമ്പേ ക്വിന്റലിന് 15 മുതല്‍ 20 കിലോ ഗ്രാം വരെ കിഴിവ് ആവശ്യപ്പെടുന്നുവെന്നായിരുന്നു പ്രധാന പരാതി.

പല പാടശേഖരങ്ങളിലും കൊയ്‌ത്തുകഴിഞ്ഞ് ദിവസങ്ങളായെങ്കിലും 10 മുതല്‍ 20 ലോഡ് വരെ നെല്ല് കെട്ടികിടക്കുതായാണ് പരാതി. മില്ലുടമകള്‍ നേരിട്ടുവരാതെ പ്രതിനിധികളെയാണ് അയക്കുതെും കര്‍ഷകര്‍ പരാതിപ്പെട്ടു. ഇടനിലക്കാര്‍ ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കരുതെും മില്ലുടമകള്‍ കര്‍ഷകരുമായി സഹകരിച്ചു പോകണമെും അഭിപ്രായമുയര്‍ന്നു.

എന്നാല്‍ കിഴിവ് സംബന്ധിച്ച് മോശമായ പ്രചരണമാണ് നടക്കുതെന്ന് മില്ലുടമ പ്രതിനിധികള്‍ പറഞ്ഞു. സംഭരണത്തിന് 73 മില്ലുകള്‍ ഉണ്ടായിയിരുന്ന സ്ഥാനത്തിപ്പോള്‍ 63 മില്ലുകളാണുള്ളത്. അതിന്റെ ഭാരം അവര്‍ക്കുണ്ടായിട്ടുണ്ട്. സംഭരിക്കുന്ന നെല്ലിന് അത്രയും തുകയ്‌ക്കുള്ള രസീത് നല്‍കുന്നതിനുള്ള സംവിധാനം താമസിയാതെ സിവില്‍ സപ്ലൈസ് കോര്‍പ്പേറേഷന്‍ ഏര്‍പ്പെടുത്തുമെന്ന് കോര്‍പറേഷന്‍ മാനേജര്‍ വ്യക്തമാക്കി. എഫ്‌സിഐയുടെ ഗുണപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഭരണം. ഗുണമേന്‍മ മാനദണ്ഡം പാലിക്കാത്ത സ്ഥലങ്ങളിലാണ് കിഴിവ് കുടുതല്‍ വരുന്നതെും മാനേജര്‍ രഘുനാഥന്‍ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.