Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മദ്യവില്പന ശാലകള്‍ക്ക് എതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 09:55 pm IST
inAlappuzha

മുഹമ്മ/അമ്പലപ്പുഴ: വിദേശമദ്യ വില്‍പ്പനശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പഴയകാട് സമരസമിതിയുടെ നേതൃത്വത്തില്‍ ജ്വാല തെളിയിച്ച് പ്രതിഷേധിച്ചു. പാതിരപ്പള്ളി ഉദയാസ്റ്റുഡിയോ ജങ്ഷന്‍, തീരദേശപാതയിലെ റാണി – പത്രോസ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ അണിനിരന്നു.

ദേശീയപാതയോരത്ത് കലവൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഔട്ട് ലെറ്റ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് പഴയകാട് വാര്‍ഡിലേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ മാസം 23ന് വീട്ടമ്മമാരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം ആരംഭിച്ചത്. ഇപ്പോള്‍ വിദ്യാര്‍ത്ഥിനികളും നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ പഴയകാട്ടില്‍ മദ്യശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചതായി നവമാദ്ധ്യമങ്ങളിലൂടെ ചിലര്‍ പ്രചാരണം നടത്തിയതോട് നൂരുകണക്കിനാളുകളാണ് ഈ ഭാഗത്തേക്ക് നിത്യേന വന്നുകൊണ്ടിരിക്കുന്നത്.

ഇങ്ങനെ എത്തുന്ന ചിലര്‍ സമരപന്തലിലെ സ്ത്രീകളോട് മോശമായി പെരുമാറുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മണ്ണഞ്ചേരി പോലിസ് സമരകേന്ദ്രത്തില്‍ നിരിക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരത്തിന് പിന്തുണ നല്‍കി പ്രദേശത്തെ പ്രമുഖ സംഘടനകള്‍ രംഗത്തുണ്ട്.

ബിജെപി മാരാരിക്കുളം പഞ്ചായത്ത് കമ്മറ്റി, കോണ്‍ഗ്രസ് പാതിരപ്പള്ളി മണ്ഡലംകമ്മറ്റി, യൂത്ത് ലീഗ്, എസ്‌യുസിഐ, പ്രഭാതം സൗഹൃതസംഘം, ഉദയ വായനശാല, കാറ്റാടി വായനശാല, മാവേലിപുരം വായനശാല, പുരുഷസ്വയം സഹായസംഘങ്ങള്‍, കുടുംബശ്രീകള്‍ എന്നി സംഘടനകള്‍ സമരസമിതിക്ക് പിന്തുണയുമായി രംഗത്തുണ്ട്.

പ്രവര്‍ത്തനം തടഞ്ഞ്

ഹൈക്കോടതി ഉത്തരവ്

അമ്പലപ്പുഴ: കൊപ്പാറക്കടവില്‍ വിദേശ മദ്യ വില്പനശാല ആരംഭിക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ഇതിനെ തുടര്‍ന്ന് 40 ദിവസമായി സമരസമിതി നടത്തി വന്നിരുന്ന ജനകീയ സമരം അവസാനിപ്പിച്ചു. അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്ക് പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ ഉടമസ്ഥതയിലുള്ള വിദേശ മദ്യശാലയാണ് സുപ്രീംകോടതി ഉത്തരവ് മുന്‍നിര്‍ത്തി കൊപ്പാറക്കടവിലേക്ക് മാറ്റാന്‍ തീരുമാനിച്ചത് ഇതിനെതിരെ നാട്ടുകാര്‍ തുടക്കം മുതല്‍ ജനകീയ സമരസമിതി രൂപികരിച്ച് ശക്തമായ പ്രതിഷേധമാണ് ആരംഭിച്ചത്.

സമരത്തിന് പിന്തുണയറിയിച്ച് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും വിവിധ സംഘനകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രംഗത്ത് വന്നിരുന്നു. ഇതിനിടയില്‍ കണ്‍സൂമര്‍ ഫെഡ് അധികൃതരും കെട്ടിട ഉടമയും വിദേശമദ്യശാല ആരംഭിക്കുവാന്‍ അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിനെ സമീപിച്ചെങ്കിലും പഞ്ചായത്തിന്റെ പരിധിയില്‍ ഒരിടത്തും മദ്യശാല ആരംഭിക്കാന്‍ അനുവദിക്കില്ലന്ന് പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠേന തീരുമാനമെടുക്കുകയായിരുന്നു.

സമരം ശക്തമാകുന്നതിടെ ജനകീയ സമിതി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പ്രദേശത്ത് വിദേശമദ്യ വില്പനശാല ആരംഭിയ്‌ക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഇന്നലെ രാവിലെ പായസവിതരണത്തോടെ ജനകീയ സമിതി സമരം അവസാനിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

Kerala

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.