Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഓശാനയുടെ പുണ്യത്തില്‍ തമുക്കുനേര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 09:37 pm IST
inKottayam

കുറവിലങ്ങാട്: ചരിത്രം പേറുന്ന കുറവിലങ്ങട് മര്‍ത്ത്മറിയം ഫൊറോനപ്പള്ളിയില്‍ ഓശാനയുടെ പുണ്യവുമായി ആയിരങ്ങള്‍ പങ്കെടുത്ത തമുക്ക്‌നേര്‍ച്ച നടന്നു. നൂറ്റാണ്ടുകളായി കളത്തൂര്‍ നിവസികളാണ് ്‌നേര്‍ച്ച ഉണ്ടാക്കുന്നത്. ഓശാന ഞായറാഴ്ച പള്ളിയിലേക്ക് തമുക്കുണ്ടാക്കി നല്‍കാമെന്ന് കളത്തൂര്‍ കരക്കാരുടെ നേര്‍ച്ചയെ തുടര്‍ന്നാണത് ഇതിനുതുടക്കം.

ആയില്യം തിരുനാള്‍ ബാലരാമവര്‍മ്മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ദുഷ്പ്രവര്‍ത്തികളില്‍നിന്നും രക്ഷ പ്രാപിക്കുന്നതിനായിരുന്നു നേര്‍ച്ച. 1874 ലെ ദുഃഖശനിയാഴ്ച കളത്തൂരില്‍ പൊലീസ് സ്ത്രികള്‍ക്കും കുട്ടികള്‍ക്കുംനേരെ അതിക്രമംകാട്ടി. സംഭവം നിയമനടപടിയിലേക്ക് നീങ്ങിയപ്പോള്‍ കേണല്‍ മണ്‍റോ കളത്തൂരിലെത്തി അന്വഷണം നടത്തിയതായി ചരിത്രം പറയുന്നു. കേസ് നടത്തിപ്പന്റെ കാലത്താണ് കളത്തൂര്‍ നിവാസികള്‍ പള്ളിയിലേക്ക് നേര്‍ച്ച നേര്‍ന്നത്. കളത്തൂര്‍ കരയിലെ വിവാഹിതരായ പുരുഷന്‍മാരില്‍ ആള്‍ക്ക് ഒന്നിന് 100 ചെറുപഴം, ആറ് തേങ്ങാ ചിരണ്ടിയത,് ഇടങ്ങഴി അരി വറുത്തുപെടിച്ചത്, ശര്‍ക്കര, എന്നിങ്ങനെയാണ് നേര്‍ച്ചയുടെ വിഭവമായി ഓരോ പുരുഷനും നല്‍കണം. വലിയആഴ്ചയിലെ ഓശാനദിവസം ഇവ പള്ളിയിലെത്തിക്കണം. കളത്തുര്‍ നിവാസികളായ കമ്മറ്റിക്കാരണ് നേര്‍ച്ചതയ്യാറാക്കുന്നത്. ഇതിനായി നൂറ്റാണ്ടളായി ഉപയോഗിക്കുന്ന വലിയ മരത്തോണി, എട്ട് നാക്കുള്ള ചിരവ, വലിയ വാര്‍പ്പുകള്‍, ചെമ്പുള്‍, വല്ലം, തുഴ, എന്നിവ ഉപയോഗിക്കും. പതിറ്റാണ്ടുകളായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ചിട്ടതെറ്റിക്കാതെയാണ് ഇപ്പോഴും പിന്തുടരുന്നത്.

ഓശാന ദിനമായ ഞായറാഴ്ച രാവിലെ അഞ്ചരമുതല്‍ പള്ളിയില്‍ തുരുക്കര്‍മ്മങ്ങളാരംഭിച്ചു. ആയിരങ്ങളാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്. വികാരി റവ. ഡോ. ജോസഫ് തടത്തില്‍, സഹവികാരിമാരായ ഫാ. പോള്‍പാറപ്ലാക്ക്, ഫാ.ജോര്‍ജ് എട്ടുപറയില്‍ എന്നിവര്‍ ചടങ്ങുകളില്‍ സഹകാര്‍മ്മികരായി. സെഹിയോന്‍ ഊട്ട്ശാലയില്‍ നിന്ന് കുരുത്തോലകളുമായി പള്ളിയിലേക്ക് പ്രദക്ഷിണവും നടന്നു. ഉച്ചയ്‌ക്ക് 12ന് റവ. ഡോ. ജോസഫ് തടത്തില്‍ ആവദിച്ചതോടെ നേര്‍ച്ച വിതരണം തുടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.