Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാമന്തളി മാലിന്യ പ്രശ്‌നം : സമരം 42 ദിവസം വിഷു ആഘോഷങ്ങള്‍ ഒഴിവാക്കി 14 ന് ഒരു ജനത ഉപവാസ സമരം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 08:56 pm IST
in Kannur

പയ്യന്നൂര്‍: കണ്ണൂനീര്‍ വറ്റാത്ത കിണറുകളുടെ രോദനമുയരുന്ന രാമന്തളിയിലെ ഒരു കൂട്ടം ജനങ്ങള്‍ക്ക് ഇത്തവണ വിഷു ആഘോഷങ്ങളില്ല. ഒരു പ്രദേശത്തിന്റെ ശുദ്ധജലം സംരക്ഷിക്കുവാനുള്ള അനിശ്ചിതകാല പോരാട്ടത്തില്‍ ഒരു നാട് മുഴുവന്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഒറ്റകെട്ടായി കൈകോര്‍ക്കുകയാണ് ഈ വിഷുവിന്. ഇത്തവണത്തെ വിഷു ആഘോഷങ്ങളുടെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് ഒരു ജനതയുടെ സമരവീര്യത്തിനൊപ്പം ഒരു നാട് മുഴുവന്‍ അണിനിരക്കുന്നത്.

രാമന്തളിയിലെ ജനജീവിതം ദുസ്സഹമാക്കി കൊണ്ട് ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നേവല്‍ അക്കാദമി ഗെയിറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരപന്തലിലാണ് 14 ന് വിഷുദിനത്തില്‍ സഹനസമരത്തിന്റെ വേറിട്ട സമരപാത തുറക്കുക .നാട് മുഴുവന്‍ വിഷു ആഘോഷിക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ സമരപന്തലില്‍ ഒരു നാടിന് വേണ്ടി ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന സമര പോരാളിക്കൊപ്പം വിഷുദിനത്തില്‍ ഉപവാസ അനുഷ്ഠിച്ച് ഒരു ജനതയുടെ കടപ്പാട് അറിയിക്കുവാന്‍ രാമന്തളി ഒരുങ്ങുകയാണ്.

മാലിന്യ പ്രശ്‌നം ഉന്നയിച്ച് കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുകയാണ്. സമരം നടത്തുന്നവരുമായി ചര്‍ച്ച ചെയ്യാനോ, പ്രശ്‌നം പരിഹരിക്കാനോ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒരു മാസത്തിനകം മഴ പെയ്താല്‍ അക്കാദമിക്കകത്തെ മലിനജലം രാമന്തളി മുഴുവന്‍ വ്യാപിക്കുകയും, കിണര്‍ വെള്ളം ഒട്ടും ഉപയോഗിക്കാന്‍ പറ്റാത്ത വിധം മലിനമാക്കപ്പെടും. അധികൃതര്‍ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ ജന ആരോഗ്യ സംരക്ഷണ സമിതി തീരുമാനിച്ചു.

ഈ മാസം 12 ന് കണ്ണൂരില്‍ സമര സഹായസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കലക്ടറുടെ വസതയിലേക്കുള്ള മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

സമര പന്തലില്‍ ടി.കെ.മനോജ് കുമാറിന്റെ നിരാഹാര സമരം മൂന്നാം ദിനത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഹക്കിം സമര ജനകീയ ആക്ഷന്‍ കമ്മിറ്റി കണ്‍സീനര്‍ ലാലു തെക്കെ തലക്കല്‍ സംസാരിച്ചു. ആര്‍.വി.ബാലന്‍ അനുഭാവ ഉപവാസം നടത്തി. രാത്രി പ്രകടനം നടത്തി. ഇന്ന് വൈകീട്ട് 6 മണിക്ക് നിരാഹാര സമരത്തോട് അനുഭാവം രേഖപ്പെടുത്തി പ്രശസ്ത ഹിപ്പ്‌നോ മജീഷ്യന്‍ ഗംഗന്‍ അഴീക്കോടിന്റെ ദിവ്യാത്ഭുത അനാവരണം സമര പന്തലില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.