Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആളും ആരവുമൊഴിഞ്ഞ് മാഹി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 08:21 pm IST
in Kannur

മാഹി: കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമാണെങ്കിലും മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ഏതാനും ദിവസം മുമ്പുവരെ മാഹി പ്രദേശം. കേരളത്തിലേതിനേക്കാല്‍ കുറഞ്ഞ വിലക്കുള്ള ഇന്ധനവും മദ്യവും-അതായിരുന്നു മലയാളികളെ മാഹിയിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഇന്ന് മാഹിയുടെ അവസ്ഥ മയങ്ങിനില്‍ക്കുന്ന കള്ളുകുടിയന്റേതിന് സമമാണ്. കാര്യമായ ആളനക്കമില്ലാതെ നില്‍ക്കുകയാണ് മാഹി.

9 കിലോമീറ്റര്‍ മാത്രമുള്ള മാഹിയില്‍ ഉണ്ടായിരുന്നത് 64 മദ്യഷാപ്പുകളായിരുന്നു. അതില്‍ ദേശീയപാതയ്‌ക്ക് സമീപത്ത് മാത്രമുണ്ടായിരുന്നത് 45 എണ്ണം. 1996 മുതലാണ് മാഹിയെ മലയാളികള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. ചാരായം നിരോധിക്കുകയും കേരളത്തില്‍ മദ്യത്തിന് 200 ശതമാനം നികുതി ഏര്‍പ്പെടുത്തുകയും ഒന്നാം തീയതി ഡ്രൈഡേ ആക്കിയതോടെയും മലബാറുകാര്‍ കുടി മാഹിയിലേക്കാക്കി. ഉമ്മന്‍ചാണ്ടി ബാറുകള്‍ പൂട്ടിയതോടെ കുടിയേറ്റം പൂര്‍ണ്ണതയിലെത്തി.

കേരളത്തില്‍ നിന്ന് മാത്രമല്ല, കേരളത്തിലെത്തിയ അന്യ സംസ്ഥാനത്തൊഴിലാളികളുടേയും കേന്ദ്രമായിരുന്നു ഇവിടം. ചിലര്‍ ഇവിടെ മയങ്ങിക്കിടന്നു. പരസ്പരം തല്ലുകൂടി. ആയിരക്കണക്കിനാളുകളാണ് മാഹിയില്‍ ലഹരിതേടി നിത്യേന എത്തിയിരുന്നത്. പ്രതിവര്‍ഷം ആയിരം ലോഡിലേറെ മദ്യം മാഹിയിലെത്തുന്നതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇതില്‍ പകുതിയിലേറെയും വിറ്റഴിക്കുന്നത് മാഹി ടൗണിലാണ്. എന്നാല്‍ ഇവിടെ വില്‍ക്കുന്ന മദ്യത്തിന്റെ ഏറിയ പങ്കും ഇവിടെതന്നെ ഉല്‍പാദിപ്പിക്കുന്നതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പരിശോധനയ്‌ക്കൊന്നും ആരും മുതിര്‍ന്നില്ല.

ഇപ്പോള്‍ മദ്യഷാപ്പുകള്‍ക്കെതിരായ കോടതിവിധി പ്രാബല്യത്തില്‍ വന്നതോടെ ദേശീയപാതയോരത്തെ മദ്യഷാപ്പുകളെല്ലാം പൂട്ടി. പള്ളൂര്‍, പന്തക്കല്‍, കോപ്പാലം എന്നിവിടങ്ങളിലേക്ക് മാത്രമായി ഷാപ്പുകള്‍ ചുരുങ്ങി. ഇതോടെ മദ്യപാനികള്‍ സൃഷ്ടിക്കുന്ന ദുരിതത്തില്‍ നിന്നും മാഹി താല്‍ക്കാലികമായെങ്കിലും മോചിതമായിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട് റോഡില്‍ വീഴുന്ന മദ്യപാനികളും അക്രമവാസന പ്രകടമാക്കുന്നവരുമെല്ലാം മാഹിയിലെ തെരുവോരത്തെ പതിവ് കാഴ്ചകളായിരുന്നു. എന്നാല്‍ ഇന്ന് മാഹി പട്ടണത്തില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ വിജനമായ കടത്തിണ്ണകളുടേതാണ്.

അതേസമയം സൃഷ്ടിക്കപ്പെടുന്നത് മറ്റൊരു മാഹിയാണ്. യഥാര്‍ത്ഥ മാഹിയില്‍ നിന്ന് മിനിമം ചാര്‍ജ്ജ് കൊടുത്താല്‍ എത്തുന്ന പുതിയ മാഹി. 64 കടകളില്‍ നിന്ന് വിറ്റിരുന്ന മദ്യമാണ് ഇനി ഇവിടെ വില്‍ക്കേണ്ടി വരുന്നത്. നേരത്തെ ടൗണിലെ വാണിജ്യകേന്ദ്രങ്ങളിലായിരുന്നു മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇനി ഇവ ബാധിക്കുന്നത് ഗ്രാമത്തിലെ ജീവിതത്തെയാണ്.

ഒന്നാംതീയ്യതി മുതല്‍ പള്ളൂരിലേയും മറ്റും പമ്പുകളില്‍ ഇന്ധനം നിറയിക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. വൈകുന്നേരങ്ങളില്‍ കൂടുതല്‍ തിരക്കനുഭവപ്പെടുകയാണ്. ഇതുവഴിയോടുന്ന ബസ്സുകളിലും തിരക്കനുഭവപ്പെടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

പുതിയ വാര്‍ത്തകള്‍

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.