Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് മുന്നണികളില്‍ പാളയത്തില്‍ പട, ഗ്രൂപ്പ് പോരും സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:35 pm IST
in Kerala

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട്ജില്ലയില്‍ ഇരുമുന്നണികളിലും പാളയത്തില്‍ പടയും ഗ്രൂപ്പ് പോരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റവും എസ്എന്‍ഡിപിയുടെ രാഷ്‌ട്രീയ ഇടപെടലും മുന്നണി നേതൃത്വത്തെ കൂടുതല്‍ അസ്വസ്ഥമാക്കുകയുമാണ്.

2010ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏക കോര്‍പ്പറേഷനും രണ്ടു മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെയുള്ള 12 ല്‍ എട്ടെണ്ണവും ഇടത് മുന്നണിക്കായിരുന്നു. എന്നാല്‍ 75 പഞ്ചായത്തുകളില്‍ 38 എണ്ണം യുഡിഎഫിനായിരുന്നു. 36 പഞ്ചായത്തുകള്‍ ഇടത് മുന്നണിക്കും. ഒഞ്ചിയം പഞ്ചായത്ത് ആര്‍എംപി നേടി.

എന്നാല്‍ ഇത്തവണ 70 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുള്ളതെങ്കില്‍ മുനിസിപ്പാലിറ്റിയുടെ എണ്ണം രണ്ടില്‍ നിന്ന് ഏഴായി ഉയര്‍ന്നിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടായിട്ടില്ല. ഇടത് പക്ഷത്തിന് 2010ലെ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും രണ്ട് മുനിസിപ്പാലിറ്റികളിലും മേല്‍ക്കോയ്‌മ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കിലും 2005ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വിജയത്തിന്റെ തിളക്കം ഏറെ കുറവായിരുന്നു.

2005ല്‍ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ മുഴുവനും അവര്‍ നേടിയിരുന്നു. എന്നാല്‍ 2010ല്‍ അത് എട്ടായി കുറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതാകട്ടെ ഒരു വോട്ടിന്റെ വ്യത്യാസത്തിലുമാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ പതിറ്റാണ്ടുകളായി ഇടതിന്റെ കൈയിലാണ്. എന്നാല്‍ ഭൂരിപക്ഷം പടിപടിയായി കുറയുകയാണ്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത പലയിടങ്ങളിലും ശക്തവുമാണ്.

2010ല്‍ യുഡിഎഫിന് അനുകൂലമായ പ്രധാന ഘടകങ്ങള്‍ ജനതാദള്‍ (എസ്) ന്റെ കൂട്ടും സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞുള്ള ആര്‍എംപി രൂപീകരണവുമാണ്. ഇവ രണ്ടും അനുകൂലമാക്കാന്‍ 2010ല്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ മുസ്ലിംലീഗിന്റെ എല്ലാരംഗത്തുമുള്ള പിടിമുറുക്കല്‍ മുന്നണിക്കുള്ളില്‍ ശക്തമായ അടിയൊഴുക്കാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ ആര്‍എംപിയെ ഏത് രീതിയിലായാലും ഒപ്പം കൂട്ടാനുള്ള ഇടത് മുന്നണിയുടെ പരിശ്രമം ഇപ്പോള്‍ സജീവമായിരിക്കുകയാണ്.

ആര്‍എം.പി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകം പ്രത്യേകിച്ച് വടകര, ഒഞ്ചിയം, മേഖലയില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകുമെന്ന കണ്ടെത്തലാണ് സിപിഎം നേതൃത്വത്തെ ആര്‍എംപി ബന്ധത്തിന് നിര്‍ബ്ബന്ധിതരാക്കുന്നത്. ഇതിനിടയില്‍ ജനതാദള്‍ (എസ്) സഖ്യത്തിനുള്ള കൊണ്ടുപിടിച്ച ശ്രമവും സിപിഎം അണിയറയില്‍ തുടങ്ങിയിട്ടുണ്ട്. സിപിഐയെ ഒതുക്കാനും അണികളുടെ വ്യാപക കൊഴിഞ്ഞുപോക്ക് മറയ്‌ക്കാനുമാണ് ജനതാദളു(എസ്)മായി രഹസ്യചര്‍ച്ചയ്‌ക്ക് സിപിഎം തയ്യാറായിരിക്കുന്നത്. യുഡിഎഫുമായി സീറ്റുകാര്യത്തില്‍ നേരത്തെ വിലപേശല്‍ ആരംഭിച്ചിരിക്കുന്ന ജനതാദള്‍(എസ്) നേതൃത്വം സിപിഎമ്മുമായുള്ള രഹസ്യചര്‍ച്ച വിലപേശലിനുള്ള ഉപാധിയാക്കിയാണ് മാറ്റിയിരിക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെയും കാര്യത്തില്‍ ജില്ലയിലെ ബിജെപി ചിട്ടയായ പ്രവര്‍ത്തനം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ നയപരിപാടികളും ജനോപകാര പദ്ധതികളും ബിജെപിയ്‌ക്ക് അനുകൂല ഘടകങ്ങളാണ്. കൂടാതെ ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ ഒഴുക്കാണ് ജില്ലയിലെ പല ഭാഗങ്ങളിലും നടക്കുന്നത്. എസ്എന്‍ഡിപിയുടെ പുതിയ രാഷ്‌ട്രീയ നിലപാടും ജില്ലയില്‍ ബിജെപിയ്‌ക്ക് ഏറെ അനുകൂലഘടകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Thiruvananthapuram

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.